യുഎഇയില്‍ നാളെ , പകലും രാത്രിയും തുല്യ ദൈര്‍ഘ്യം; ഈ മാസം ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും വരുന്നു

യുഎഇയില്‍ നാളെ , പകലും രാത്രിയും തുല്യ ദൈര്‍ഘ്യം; ഈ മാസം ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും വരുന്നു

അബൂദബി: യുഎഇയില്‍ മാര്‍ച്ച് വിഷുവം നാളെ (മാര്‍ച്ച് 11) നടക്കും. പകലും രാത്രിയും തുല്യ ദൈര്‍ഘ്യവും ഋതുഭേദങ്ങളും അടയാളപ്പെടുത്തുന്ന വിഷുവം പ്രതിഭാസം ഓരോ വര്‍ഷത്തിലും രണ്ട് തവണയാണ് നടക്കാറുള്ളത്. ഇതുപ്രകാരം യുഎഇയില്‍ നാളെ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ പകലും രാത്രിയും...

Read more

പ്രവാസികള്‍ അവരുടെ നാട്ടില്‍നിന്ന് നേടിയ എല്ലാ ബിരുദവും അംഗീകരിക്കണമെന്നില്ല; ബിരുദ അംഗീകാരം സംബന്ധിച്ച് പുതിയ നയം പുറത്തിറക്കി യുഎഇ

പ്രവാസികള്‍ അവരുടെ നാട്ടില്‍നിന്ന് നേടിയ എല്ലാ ബിരുദവും അംഗീകരിക്കണമെന്നില്ല; ബിരുദ അംഗീകാരം സംബന്ധിച്ച് പുതിയ നയം പുറത്തിറക്കി യുഎഇ

അബൂദബി: പ്രവാസികള്‍ അവരുടെ നാട്ടില്‍നിന്ന് നേടിയ എല്ലാ ബിരുദവും ഇനി യുഎഇയില്‍ അംഗീകാരം ലഭിക്കണമെന്നില്ല. വിദേശ സര്‍വകലാശാല ബിരുദങ്ങളുടെ അംഗീകാരം സംബന്ധിച്ച് (UAE Foreign University Degrees Policy) യുഎഇ പുതിയ നയം പുറത്തിറക്കി. യുഎഇ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ...

Read more

റമദാൻ 2025 : സകാത്ത് തുക നിശ്ചയിച്ചതായി ഫത്‌വ കൗൺസിൽ

റമദാൻ 2025 : സകാത്ത് തുക നിശ്ചയിച്ചതായി ഫത്‌വ കൗൺസിൽ

ദുബായ് :യുഎഇയിൽ ഈ വർഷത്തെ റമദാൻ മാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ നോമ്പനുഷ്ഠിക്കാത്തവർക്കുള്ള പ്രായശ്ചിത്ത തുകയും സകാത്ത് നൽകാനുള്ള തുകയും യുഎഇയുടെ ഫത്‌വ കൗൺസിൽ നിശ്ചയിച്ചു.ഇതനുസരിച്ച് സകാത്തിൻ്റെ തുക 25 ദിർഹമായി നിജപ്പെടുത്തിയിട്ടുണ്ട് യുഎഇ ഫത്‌വ കൗൺസിൽ. അതതു പ്രദേശത്തെ പ്രധാന ധാന്യമാണ്...

Read more

ദുബൈ, അബൂദബി വിമാനത്താവളങ്ങളില്‍ ലഗേജ് സൂക്ഷിക്കാം

ദുബൈ, അബൂദബി വിമാനത്താവളങ്ങളില്‍ ലഗേജ് സൂക്ഷിക്കാം

ദുബൈ: ദുബൈ, അബൂദബി വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ തങ്ങളുടെ ലഗേജ് സൗകര്യപ്രദമായി സൂക്ഷിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്നാല്‍ അത്തരമൊരു സൗകര്യം ദുബൈ, അബൂദബി വിമാനത്താവളങ്ങളില്‍ നിലവിലുണ്ട്.വിമാനത്താവള അധികൃതരുടെ അഭിപ്രായത്തില്‍ ഈ സേവനം ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ലേഓവര്‍ സമയത്ത്...

Read more

അബൂദബിയില്‍ കഴിഞ്ഞവര്‍ഷം മാത്രം കണ്ടുകെട്ടിയത് ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത 749 ടണ്‍ ഭക്ഷ്യവസ്തുക്കള്‍

അബൂദബിയില്‍ കഴിഞ്ഞവര്‍ഷം മാത്രം കണ്ടുകെട്ടിയത് ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത 749 ടണ്‍ ഭക്ഷ്യവസ്തുക്കള്‍

അബൂദബി: 2024ല്‍ അബൂദബിയിലെ കര, കടല്‍, വ്യോമ പ്രവേശന കേന്ദ്രങ്ങളില്‍ നിന്ന് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതായി കണക്കാക്കിയ ഏകദേശം 749 ടണ്‍ ഇറക്കുമതി ചെയ്ത ഭക്ഷണം പിടിച്ചെടുത്ത് കണ്ടുകെട്ടിയതായി അബൂദബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (ADAFSA) അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കള്‍...

Read more

ജീവന്റെ മാലാഖ” മെറ്റ/ദില്ലി യിലേക്ക്‌…

ജീവന്റെ മാലാഖ” മെറ്റ/ദില്ലി യിലേക്ക്‌…

ദുബായ് :ഒ ടി ഷാജഹാൻറെ സംവിധാനത്തിൽ,തിയേറ്റർ ദുബായ് ഇന്റർനാഷണൽ, അവതരിപ്പിച്ച നാടകം ജീവന്റെ മാലാഖ, ഇന്ത്യയിലെ നാടക വേദിയുടെ ഓസ്കാർ എന്നു വിശേഷിക്കപ്പെടുന്ന മഹേന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡ്സിന്റെ (META 2025) ഇരുപതാം എഡീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഇന്ത്യയിലെ നാനാ ഭാഷകളിൽ നിന്നുള്ള...

Read more

ബീരാൻ കോയ ഗുരുക്കളെ എടരിക്കോട് കോൽക്കളി ടീം ആദരിച്ചു

ബീരാൻ കോയ ഗുരുക്കളെ എടരിക്കോട് കോൽക്കളി ടീം ആദരിച്ചു

ഷാർജ : കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും മുതിർന്ന കോൽക്കളി കലാകാരനുമായ ബീരാൻ കോയ ഗുരുക്കളെ ദുബായിലെ എടരിക്കോട് കോൽക്കളി ടീം ആദരിച്ചു. ഷാർജ മുവൈലയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലാണ് ഈ ആദരവ് നൽകിയത്. അസീസ് മണമ്മലിന്റെ അധ്യക്ഷതയിൽ...

Read more

അബുദാബിയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം ..

അബുദാബിയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം ..

അബുദാബി: അബുദാബി ശക്തി തീയേറ്റേഴ്സ് ആഭിമുഖ്യത്തിൽ മുസാഫാഹ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ ഈ വരുന്ന മാർച്ച് 15 ന് വൈകിട്ട് 8 മണി മുതൽ , നാലാമത് ഇ കെ നായനാർ മെമ്മോറിയൽ7A സൈഡ് റമദാൻ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു . ഡി...

Read more

ഗ്രാൻഡ് ഇഫ്താർ സംഗമമൊരുക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ

ഗ്രാൻഡ് ഇഫ്താർ സംഗമമൊരുക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നായി, നാനാ മതവിഭാഗങ്ങളിൽ നിന്നുമുള്ള എണ്ണായിരത്തോളം ആളുകളാണ് ഇത്തവണ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പങ്കാളിത്തത്തിൽ വലിയ വർദ്ധനവാണ്...

Read more

സ്ത്രീ ശാക്തീകരണത്തിനായി കൈകോര്‍ത്ത് മേരി കോമും, ആസ്റ്ററും, അമിറ്റി യൂണിവേഴ്‌സിറ്റിയും

സ്ത്രീ ശാക്തീകരണത്തിനായി കൈകോര്‍ത്ത് മേരി കോമും, ആസ്റ്ററും, അമിറ്റി യൂണിവേഴ്‌സിറ്റിയും

ദുബായ്, : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, അമിറ്റി യൂണിവേഴ്‌സിറ്റി ദുബായിയുമായി സഹകരിച്ച്, സ്ത്രീകളെ ആകര്‍ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രചോദനാത്മകമായ ഉദ്യമമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ദിവാ പ്രോഗ്രാമിന്റെ 5-ാം പതിപ്പ് സംഘടിപ്പിച്ചു. 'ഇന്നത്തെ വനിതകളും: അഭിലാഷങ്ങളുടെ വേഗത്തിലുള്ള പൂര്‍ത്തീകരണവും' എന്ന പ്രമേയത്തില്‍...

Read more
Page 11 of 51 1 10 11 12 51

Recommended