അഞ്ച് ആശുപത്രികള്‍ക്ക് ന്യൂസ് വീക്കിന്റെ ‘വേള്‍ഡ്സ് ബെസ്റ്റ് ഹോസ്പിറ്റല്‍സ് 2025’ അംഗീകാരം

അഞ്ച് ആശുപത്രികള്‍ക്ക് ന്യൂസ് വീക്കിന്റെ ‘വേള്‍ഡ്സ് ബെസ്റ്റ് ഹോസ്പിറ്റല്‍സ് 2025’ അംഗീകാരം

ദുബായ്:ജിസിസിയിലെ മുന്‍നിര സംയോജിത ആരോഗ്യ സംരക്ഷണ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് കീഴിലുള്ള 5 ആശുപത്രികള്‍, ന്യൂസ് വീക്ക് മാഗസിന്റെ 2025ലെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയില്‍ ഇടംപിടിച്ചു. ഈ അംഗീകാരം ആസ്റ്ററിന്റെ ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങള്‍...

Read more

ദുബൈയുടെ നിരത്തുകളിൽ റമദാൻ സുരക്ഷാ പ്രചാരണവുമായി ആർടിഎ

ദുബൈയുടെ നിരത്തുകളിൽ റമദാൻ സുരക്ഷാ പ്രചാരണവുമായി ആർടിഎ

ദുബൈ: ദുബൈയുടെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) റമദാൻ മാസത്തെ മുന്നിൽക്കണ്ടു റോഡ് സുരക്ഷാ ബോധവൽകരണ കാംപെയിൻ ആരംഭിച്ചു. ഡ്രൈവർമാരെയും കാൽ നടയാത്രക്കാരെയും ലക്ഷ്യമിട്ടുള്ളതാണു ഈ പദ്ധതി.ദുബൈ പൊലീസ്, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.കാമ്പെയിനിന്റെ ഭാഗമായി,...

Read more

അബുദാബിയിൽ പൊതുസ്ഥലങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വാഹനങ്ങൾ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ ഇനി മുതൽ 4,000 ദിർഹം പിഴ.

അബുദാബിയിൽ പൊതുസ്ഥലങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വാഹനങ്ങൾ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ ഇനി മുതൽ 4,000 ദിർഹം പിഴ.

അബുദാബി: എമിറേറ്റിലെ പൊതുസ്ഥലങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വാഹനങ്ങൾ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ ഇനി മുതൽ 4,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റിയുടേയും ഗതാഗത വകുപ്പിന്റെയും പുതിയ അറിയിപ്പിൽ പറയുന്നു.വാഹനങ്ങളുടെ ഭംഗി വികലമാക്കുന്ന രീതിയിൽ പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്ന ഉടമകൾക്ക്...

Read more

യുഎഇയിൽ പറക്കും ടാക്സികൾ പരീക്ഷണ പറക്കലുകൾ ആരംഭിക്കുന്നു

യുഎഇയിൽ പറക്കും ടാക്സികൾ പരീക്ഷണ പറക്കലുകൾ ആരംഭിക്കുന്നു

യുഎഇയിൽ പറക്കും ടാക്‌സികൾ വേനൽക്കാലത്ത് പരീക്ഷണ പറക്കലുകൾ ആരംഭിക്കും.തീവ്രമായ താപനിലയുടെ ആഘാതം നിരീക്ഷിക്കുന്നതിനായിട്ടായിരിക്കും പരീക്ഷണ പറക്കലുകൾ.പറക്കും ടാക്സികൾ ആരംഭിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ആർച്ചർ (Archer) ഏവിയേഷൻ, മിഡ്‌നൈറ്റ് വിമാനത്തിലും ക്യാബിനിനുള്ളിലും കടുത്ത താപനിലയുടെ ആഘാതം നിരീക്ഷിക്കുന്നതിനായി വേനൽക്കാലത്ത് പരീക്ഷണ പറക്കലുകൾ ആരംഭിക്കുമെന്ന്...

Read more

ദുബായ് ഭരണാധികാരിക്ക് റമദാൻ ആശംസകൾ നേർന്ന് എം.എ. യൂസഫലി

ദുബായ് ഭരണാധികാരിക്ക് റമദാൻ ആശംസകൾ നേർന്ന് എം.എ. യൂസഫലി

യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് യൂണിയൻ ഹൗസ് അൽ മുദൈഫ് മജ് ലിസിൽ ഒരുക്കിയ ഇഫ്ത്താറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഭരണാധികാരിക്ക് റമദാൻ ആശംസകൾ നേർന്നു....

Read more

ദുബായ് ഭരണാധികാരിക്ക് റമദാൻ ആശംസകൾ നേർന്ന് ഡോ. ആസാദ് മൂപ്പൻ

ദുബായ് ഭരണാധികാരിക്ക് റമദാൻ ആശംസകൾ നേർന്ന് ഡോ. ആസാദ് മൂപ്പൻ

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് റമദാൻ ആശംസകൾ അർപ്പിച്ചു.ദുബായ് യൂണിയൻ ഹൗസ് അൽ മുദൈഫ് മജ്...

Read more

ഷാർജ ചാരിറ്റി ഇഫ്താർ രുചിയൊരുക്കുന്നത് 10 ലക്ഷം പേർക്ക്

ഷാർജ ചാരിറ്റി ഇഫ്താർ രുചിയൊരുക്കുന്നത് 10 ലക്ഷം പേർക്ക്

ഷാർജ ∙ റമസാനിൽ ഷാർജ ചാരിറ്റി 10 ലക്ഷം പേർക്ക് ഇഫ്താർ വിരുന്നൂട്ടും. ദിവസേന 33,000 പേർക്കാണ് ഇഫ്താർ നൽകിവരുന്നത്. ഷാർജയിലെ 136 സ്ഥലങ്ങളിലായി, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലാണ് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നത്.നിർധന കുടുംബങ്ങൾക്കും ഭക്ഷണം എത്തിക്കുന്നുണ്ട്....

Read more

പാസ്‌പോർട്ട് നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി വിദേശകാര്യ മന്ത്രാലയം

പാസ്‌പോർട്ട് നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി വിദേശകാര്യ മന്ത്രാലയം

ദുബായ് ,ന്യൂഡൽഹി∙പാസ്‌പോർട്ട് നൽകുന്നതിനായി ജനനത്തീയതി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഭേദഗതികൾ വരുത്തി. പുതിയ പാസ്‌പോർട്ട് (ഭേദഗതി) നിയമങ്ങൾ 2025 പ്രകാരം, 2023 ഒക്ടോബർ 1നോ അതിനുശേഷമോ ജനിച്ചവർക്ക് പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ്...

Read more

റമദാനിൽ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രമേ സംഭാവനകൾ നൽകണമെന്ന് ഷാർജ പോലീസ്

റമദാനിൽ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രമേ സംഭാവനകൾ നൽകണമെന്ന് ഷാർജ പോലീസ്

ഷാർജാ :റമദാനിൽ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രമേ സംഭാവനകൾ നൽകണമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.ഷാർജ എമിറേറ്റിൽ യാചന തടയുന്നതിനുള്ള കേന്ദ്രീകൃത സംരംഭത്തിന്റെ ഭാഗമായി, അത് ഒരു കുറ്റകൃത്യമാണെന്ന് അവബോധം വളർത്തുന്നതിനായി ഷാർജ പോലീസ് ഒരു കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. റമദാനിലെ നിഷേധാത്മകമായ സാമൂഹിക...

Read more

യുഎഇയിൽ ഇന്ന് നേരിയ മഴ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യത : NCM

യുഎഇയിൽ ഇന്ന് നേരിയ മഴ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യത : NCM

ദുബായ് :യുഎഇയിൽ ഇന്ന് നേരിയ മഴ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. അൽ ദഫ്ര മേഖലയിലെ അൽ സിലയിൽ ഇന്ന് പുലർച്ചെ നേരിയ മഴ പെയ്യുമെന്ന് NCM റിപ്പോർട്ട് ചെയ്തിരുന്നു.ഇന്ന് പൊടി നിറഞ്ഞ...

Read more
Page 14 of 51 1 13 14 15 51

Recommended