എബോള ഭീഷണി: യാത്രാ മുന്നറിയിപ്പുമായി യുഎഇ; ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 30 ദിവസത്തെ വിലക്കുമായി ബഹ്‌റൈനും ജോർദാനും

അബുദാബി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ യുഎഇ വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി. യുഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ്...

Read moreDetails

പള്ളിയിലെത്തി പെരുന്നാൾ നമസ്കരിച്ച് റോബോട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ദുബൈ: പെരുന്നാൾ നമസ്കാരത്തിനായി പള്ളിയിലെത്തി വിശ്വാസികൾക്കൊപ്പം നമസ്കാര ചലനങ്ങൾ അനുകരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പരമ്പരാഗത എമിറാത്തി വസ്ത്രമായ കന്ദൂരയും ശെമാഗും ധരിച്ചാണ്...

Read moreDetails

യുഎഇയിൽ ഇന്ധനവില വീണ്ടും ഉയരാൻ സാധ്യത; തുടർച്ചയായ നാലാം മാസവും വർധനവിന് സൂചന

ദുബായ്: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ യുഎഇയിൽ ഇന്ധനവില വീണ്ടും വർധിക്കുമെന്ന സൂചന. ജൂലൈ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഇന്ധനവില നിർണയ...

Read moreDetails

പ്രവാസികൾക്ക് ആശ്വാസമായി പുതിയ ആപ്പ്; 70 ശതമാനം വരെ വിലക്കുറവിൽ ഭക്ഷണം വാങ്ങാം

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ഭക്ഷണച്ചെലവിൽ ഗണ്യമായ ലാഭം നേടാൻ സഹായിക്കുന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഭക്ഷ്യവസ്തുക്കൾ 70 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുന്ന ‘പീക്കാബോക്സ്’ (Peekabox)...

Read moreDetails

പ്രവാസികളുടെ മനസ്സ് കീഴടക്കി ദുബായ്; പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തത് 1.27 ലക്ഷത്തിലധികം തൊഴിലാളികൾ, 4 കാറുകൾ അടക്കം 600 സമ്മാനങ്ങൾ

ദുബായ്: ദുബായിയുടെ വളർച്ചയ്ക്കും വികസനത്തിനുമായി രാപ്പകൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ഇത്തവണത്തെ ബലിപെരുന്നാൾ മറക്കാനാകാത്ത അനുഭവമായി മാറി. കരുതലും സ്നേഹവും നിറഞ്ഞ ആഘോഷങ്ങളിലൂടെ ദുബായ് അവരെ നെഞ്ചോട് ചേർത്തുപിടിച്ചപ്പോൾ,...

Read moreDetails

പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി

ദുബൈ: യുഎഇയുടെ ഹരിത നഗരമായ അൽ ഐനിലേക്ക് ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പെരുന്നാൾ സഹൃദ യാത്ര 'റിഹലത്ത് ഈദ്' പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ...

Read moreDetails

യുഎഇയിൽ നഴ്സിങ് മേഖലയിലും സ്വദേശിവൽക്കരണം ശക്തമാകുന്നു; ആരോഗ്യ മേഖലയിലെ നിയമനങ്ങളിൽ വൻ മാറ്റത്തിന് സാധ്യത

ദുബായ്: യുഎഇയിലെ ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നഴ്സിങ് രംഗത്തും കൂടുതൽ സ്വദേശി നിയമനങ്ങൾക്ക് തയ്യാറെടുക്കുകയാണ് അധികൃതർ. സ്വദേശി യുവതീയുവാക്കളെ നഴ്സിങ് മേഖലയിലേക്ക്...

Read moreDetails

ആശ്രയമില്ലാത്തവരെ ചേർത്ത് പിടിക്കേണ്ടത് സാമൂഹികവും മാനവികവുമായ ഉത്തരവാദിത്വം ആയിഷ മുഹമ്മദ്

ദുബായ്: അശരണരെയും ആശ്രയമില്ലാത്തവരെയും ചേർത്ത് പിടിക്കേണ്ടത് ഓരോരുത്തരുടെയും സാമൂഹികവും മാനവികവുമായ ബാധ്യതയാണ്. എന്നും കരുണയും സഹാനുഭൂതിയും നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ മാത്രമാണ് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ കഴിയുക”...

Read moreDetails

കളഞ്ഞുകിട്ടിയ ലക്ഷം ദിർഹം തിരികെ നൽകി ഇന്ത്യൻ യുവാവ്; ആദരമർപ്പിച്ച്​ ദുബൈ പൊലീസ്

ദുബൈ: പാർക്കിങ് സ്ഥലത്ത് നിന്ന് ലഭിച്ച ഒരു ലക്ഷം ദിർഹം സത്യസന്ധതയോടെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ഇന്ത്യൻ യുവാവിനെ ദുബൈ പൊലീസ് ആദരിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന്...

Read moreDetails

വ്യാജ ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നവർക്ക് ജയിൽശിക്ഷയും 20 ലക്ഷം ദിർഹം വരെ പിഴയും: മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ്∙ സംശയാസ്പദമായ വെബ്‌സൈറ്റുകളും ഓൺലൈൻ പേജുകളും വഴി വിൽപന നടത്തുന്ന മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ ജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരം കുറ്റകൃത്യങ്ങളിൽ...

Read moreDetails
Page 23 of 108 1 22 23 24 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist