ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിലുള്ള നിശ്ചയദാർഢ്യക്കാരായ കുട്ടികളുടെ വിദ്യാലയമായ അൽ ഇബ്തിസാമ റിഹാബിലിറ്റേഷൻ സെന്ററിൽ 'കളർഫുൾ കമ്മ്യൂണിറ്റീസ്' പദ്ധതിക്ക് തുടക്കമായി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും ഷാർജ ഇന്ത്യൻ അസോസിയേഷൻ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ്...
Read moreദുബായ്, : , യുഎഇയിലെ ആദ്യ ഗ്ലൗക്കോമ മൈക്രോഷണ്ട് ശസ്ത്രക്രിയ അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിവിജയകരമായി പൂര്‍ത്തിയാക്കി. റെറ്റിനയിലെ രക്തം വാര്‍ന്നുപോകാനിടയാക്കുന്ന ഞരമ്പിലെ തടസ്സത്തെത്തുടര്‍ന്നുള്ള അഡ്വാന്‍സ്ഡ് റിഫ്രാക്റ്റീവ് ന്യൂവാസ്‌കുലാര്‍ ഗ്ലൗക്കോമ ബാധിതയായ 46 വയസ്സുള്ള ഇന്ത്യക്കാരിയായ സ്ത്രീക്കാണ് ചികിത്സ ലഭ്യമാക്കിയത്. 50mmHG...
Read moreഘടകകക്ഷിക്കളുടെ എതിര്‍പ്പ് അവഗണിച്ച് കിഫ്ബി റോഡുകളിലെ യൂസര്‍ ഫീ പിരിവിനു പച്ചക്കൊടി കാട്ടി എല്‍ഡിഎഫ് സര്‍ക്കുലര്‍. വരുമാനമുണ്ടാക്കി കിഫ്ബിയെ സംരക്ഷിക്കുന്നതിന് നടപടി എടുക്കണമെന്നാണ് ഇടതുമുന്നണിയുടെ സര്‍ക്കുലറില്‍ പറയുന്നത്.നയവ്യതിയാനം ചൂണ്ടിക്കാട്ടി ഇടത് മുന്നണി ഘടകക്ഷികള്‍ എതിര്‍പ്പുന്നയിച്ചിട്ടും എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ ശാലക്ക് അനുമതി നല്‍കാനും...
Read moreദുബൈ, ഫെബ്രുവരി 19, 2025 – ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അധികൃതർ അർജാനിലെയും അൽ ബർഷ സൗത്ത് പ്രദേശങ്ങളിലെയും താമസക്കാരുമായും സന്ദർശകരുമായും ചർച്ച നടത്തി ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങൾ ശേഖരിച്ചു. ദുബൈ സയൻസ് പാർക്കിൽ നടന്ന...
Read moreഅജ്മാന് എമിറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് പരിശോധന നടത്തി. ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണിത്.ഭക്ഷ്യ സ്ഥാപനങ്ങൾ ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങൾ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് വിലയിരുത്താനും വിൽപനക്കായുള്ള എല്ലാ ഉൽപന്നങ്ങളും അംഗീകൃത സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ...
Read moreപറക്കും ടാക്സികൾക്കായി അബൂദബിയിൽ മൂന്നിടത്ത് വെർട്ടിപോർട്ടുകൾ (സ്റ്റേഷനുകൾ) നിർമിക്കും. അല്‍ ബതീന്‍, യാസ് ഐലന്‍ഡ്, ഖലീഫാ പോര്‍ട്ട് എന്നീ മൂന്ന് പ്രധാന സ്ഥലങ്ങളിലാണ് വെര്‍ട്ടിപോര്‍ട്ടുകള്‍ നിർമിക്കുക.ഐ.സി.എ.ഒ ഗ്ലോബല്‍ ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് സിമ്പോസിയത്തിൽ എ.ഐ ഡ്രോണ്‍ സാങ്കേതികവിദ്യയിലും ഓട്ടോണമസ് ഏരിയല്‍ ലോജിസ്റ്റിക്സിലും വൈദഗ്ധ്യം...
Read moreഎൻ.സി.പിയിൽ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവെച്ചു. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ചൊല്ലി എൻ.സി.പിക്കകത്ത് വൻ തർക്കങ്ങൾ നടന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ തയ്യാറായിരുന്നില്ല.ഇതിനിടെ, എൻ.സി.പി സംസ്ഥാന...
Read moreദുബായ്:12-മത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ഒരു പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബായിലെത്തിയ സന്ദർശകരുടെ പാസ്‌പോർട്ടിൽ ഈ പാസ്പോർട്ട് സ്റ്റാമ്പ് പതിച്ചാണ് സ്വാഗതം ചെയ്തത്...
Read moreവേൾഡ് ഓഫ് കോഫി മേളയ്ക്ക് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദ്യദിനം മേള സന്ദർശിച്ചു. വിവിധരാജ്യങ്ങളുടെ കോഫി പവിലിയനുകളും അദ്ദേഹം നടന്നുകണ്ടു.78 രാജ്യങ്ങളിൽനിന്നായി...
Read moreപാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യ അപേക്ഷയിൽ വിധി പറയുന്നത് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മാറ്റിവെച്ചു. 71 ലക്ഷം രൂപ പരാതിക്കാർക്ക് നൽകിയിരുന്നതായും നിലവിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിൽ ആരോപണം നേരിടുന്ന...
Read more