• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

യു.ഡി.എഫ് വിജയത്തിനായി ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സജീവമായി രംഗത്ത്; ‘വോട്ട് വിമാനവും’ ‘ഹലോ കേരളം’ കാമ്പയിനും വരുന്നു

by UAE വാർത്ത ലേഖകൻ
5 months ago
in Election 2026
Reading Time: 1 min read
25 0
Dubai KMCC Kozhikode District Committee members meeting to discuss UDF election campaign and "Vote Flight" initiative in Dubai office.
141
VIEWS
Share on WhatsappShare on Facebook

ദുബൈ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വൻ വിജയത്തിനായി പ്രവാസികൾ സജീവമായി രംഗത്തിറങ്ങണമെന്ന് ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ഭാരവാഹി യോഗം അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് യോഗം ആസൂത്രണം ചെയ്തത്.

നാട്ടിൽ പോകാൻ കഴിയുന്നവർ നേരിട്ടെത്തി വോട്ടവകാശം വിനിയോഗിക്കണമെന്നും അല്ലാത്തവർ നാട്ടിലെ കുടുംബാംഗങ്ങളുടെ വോട്ടുകൾ യു.ഡി.എഫിന് ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ‘ഹലോ കേരളം’ എന്ന പേരിൽ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് വോട്ട് അഭ്യർത്ഥിക്കുന്ന കാമ്പയിൻ സംഘടിപ്പിക്കും.

പ്രധാന തീരുമാനങ്ങൾ:

  • ജില്ലാ-മണ്ഡലം തലങ്ങളിൽ തിരഞ്ഞെടുപ്പ് കൺവൻഷനുകൾ ചേരും.
  • വോട്ടർമാർക്ക് നാട്ടിലെത്താൻ ‘വോട്ട് വിമാനം’ ചാർട്ടർ ചെയ്യും.
  • സോഷ്യൽ മീഡിയ വഴി ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും.

ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല യോഗം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഹമ്മദ് ബിച്ചി, ജില്ലാ ട്രഷറർ ഹംസ കാവിൽ, ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, മജീദ് കുയ്യൊടി, ഹകീം മാങ്കാവ്, ഷംസു മാത്തോട്ടം, സിദ്ദീഖ് യു.പി, ഗഫൂർ പാലൊളി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും സെക്രട്ടറി റിയാസ് വി.കെ.കെ നന്ദിയും പറഞ്ഞു.

English Summary : The Dubai KMCC Kozhikode District Committee has officially launched its campaign to support UDF candidates in the upcoming Kerala elections. In a high-level meeting led by State Vice President Ismail Eramala and District President K.P. Mohammed, the committee urged expatriates to travel home to vote or influence their families through the “Hello Kerala” calling campaign. Key initiatives announced include organizing chartered “Vote Flights” for NRIs and conducting intensive social media drives to ensure a UDF victory.

Tags: KMCCUDF

RelatedPosts

Dubai KMCC Kasaragod District leaders announcing the Future Craft guidance initiative
Community

നിരവധി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനമായി കെ എം സി സി ‘ഫ്യൂച്ചർ ക്രാഫ്റ്റ്’;

Dr. Abu Bakr Kuttikol receiving a memento from Adv. Ibrahim Khalil at the Dubai KMCC Kasaragod District event in Dubai.
Business

സേവനവും ദീർഘവീക്ഷണവുമാണ് നേതൃത്വത്തിന്റെ യഥാർഥ ശക്തി: ഡോ. അബൂബക്കർ കുറ്റിക്കോൽ

ദുബായ് കെ.എം.സി.സി പുസ്തക ശേഖരണ ഉദ്ഘാടന ചടങ്ങിൽ ഇസ്മായിൽ ഏറാമലയ്ക്ക് പുസ്തകങ്ങൾ കൈമാറുന്നു.
Community

“ഒരുപുസ്തകം കൈമാറൂ, അറിവിന്റെ”ഒരു വിളക്ക് കൊളുത്തൂ”ദുബായ് കെ.എം.സി.സി പുസ്തക ശേഖരണത്തിന് തുടക്കമായി

ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടി.
Community

അബ്ദുല്ല കണ്ടത്തിലിന് കെ എം സി സി ദുബായിൽ ഉജ്വല സ്വീകരണം നൽകി

ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സംഘാടക സമിതി യോഗം.
Community

ചെർക്കളം അബ്ദുള്ള സാഹിബ് ഓർമദിനം : രക്തദാന ക്യാമ്പ് ദുബായിൽ

സി.എച്ച്. സെന്ററിന്റെ മാനുഷിക സേവന പ്രവർത്തനങ്ങൾ മാതൃകാപരം: അബ്ദുള്ള ആറങ്ങാടി
Dubai

സി.എച്ച്. സെന്ററിന്റെ മാനുഷിക സേവന പ്രവർത്തനങ്ങൾ മാതൃകാപരം: അബ്ദുള്ള ആറങ്ങാടി

Digital security interface displaying threat neutralization protocols in the UAE
UAE

വ്യോമയാന, ഊർജ, വിദ്യാഭ്യാസ മേഖലകൾക്കുനേരെയുള്ള വൻ സൈബർ ആക്രമണങ്ങൾ യുഎഇ തടഞ്ഞു

Abu Dhabi skyline showcasing tourism landmarks
Travel

ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ അബുദാബി എൻട്രി വിസ; മൂന്ന് രാത്രിയിലെ താമസത്തിന് ഇളവ്

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാറാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.