• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

ഇടതുബന്ധം ഉപേക്ഷിച്ച് കാരാട്ട് റസാഖ് യുഡിഎഫിലേക്ക്; ഇന്ന് മുസ്‌ലിം ലീഗിൽ ചേരും

by UAE വാർത്ത ലേഖകൻ
5 months ago
in Election 2026
Reading Time: 1 min read
23 0
ഇടതുബന്ധം ഉപേക്ഷിച്ച് കാരാട്ട് റസാഖ് യുഡിഎഫിലേക്ക്; ഇന്ന് മുസ്‌ലിം ലീഗിൽ ചേരും
127
VIEWS
Share on WhatsappShare on Facebook

മലപ്പുറം: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഇടതുപക്ഷവുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ച് യുഡിഎഫിലേക്ക് മടങ്ങുന്നു. ഇന്ന് രാവിലെ പാണക്കാട്ടെത്തി അദ്ദേഹം മുസ്‌ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും പാർട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്യും.

“സഹയാത്രികർക്ക് ഇടതുമുന്നണിയിൽ പരിഗണന ലഭിക്കുന്നില്ലെന്നും ചേർത്തുപിടിക്കുന്നില്ലെന്നുമുള്ള” അതൃപ്തി പരസ്യമാക്കിയാണ് റസാഖിന്റെ ഈ രാഷ്ട്രീയ ചുവടുമാറ്റം. 2016-ൽ ലീഗ് നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് പാർട്ടി വിട്ട അദ്ദേഹം ഇടത് സ്വതന്ത്രനായി മത്സരിച്ച് കൊടുവള്ളിയിൽ നിന്ന് നിയമസഭയിലെത്തിയിരുന്നു. എന്നാൽ കുറച്ചുനാളുകളായി സിപിഎം പ്രാദേശിക നേതൃത്വവുമായി അദ്ദേഹം അകൽച്ചയിലായിരുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള റസാഖിന്റെ മടങ്ങിവരവ് മലബാറിലെ യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശം പകർന്നിട്ടുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും അദ്ദേഹം ഇന്ന് ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിക്കും.

English Summary: Former MLA Karat Razak has decided to end his ties with the LDF and rejoin the Muslim League (UDF). Citing neglect within the Left front, he will officially accept party membership at Panakkad today.

Tags: CPIMIUMLKarat Razak

RelatedPosts

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായി, കോൺ​ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ
Election 2026

യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായി, കോൺ​ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ

പ്രവാസി ഗ്യാലപ് പോളിൽ യുഡിഎഫ് തരംഗം; കേരളത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രവചനം
Election 2026

പ്രവാസി ഗ്യാലപ് പോളിൽ യുഡിഎഫ് തരംഗം; കേരളത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രവചനം

2026ൽ യുഡിഎഫ് വിജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.കെ. കുഞ്ഞാലിക്കുട്ടി
Election 2026

2026ൽ യുഡിഎഫ് വിജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.കെ. കുഞ്ഞാലിക്കുട്ടി

ലീഗ് എം.എൽ.എമാർക്ക് ആറുമാസത്തിലൊരിക്കൽ സോഷ്യൽ ഓഡിറ്റിംഗ്: സാദിഖലി ശിഹാബ് തങ്ങൾ
Election 2026

ലീഗ് എം.എൽ.എമാർക്ക് ആറുമാസത്തിലൊരിക്കൽ സോഷ്യൽ ഓഡിറ്റിംഗ്: സാദിഖലി ശിഹാബ് തങ്ങൾ

സിപിഎം വിട്ട ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥി; പിന്തുണ കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്ന് സതീശൻ
Kerala

സിപിഎം വിട്ട ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥി; പിന്തുണ കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്ന് സതീശൻ

Digital security interface displaying threat neutralization protocols in the UAE
UAE

വ്യോമയാന, ഊർജ, വിദ്യാഭ്യാസ മേഖലകൾക്കുനേരെയുള്ള വൻ സൈബർ ആക്രമണങ്ങൾ യുഎഇ തടഞ്ഞു

Abu Dhabi skyline showcasing tourism landmarks
Travel

ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ അബുദാബി എൻട്രി വിസ; മൂന്ന് രാത്രിയിലെ താമസത്തിന് ഇളവ്

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാറാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.