• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ഷാർജയിൽ മലയാളി യുവതിയും അഞ്ചുവയസുകാരിയായ മകളും മരിച്ച നിലയിൽ

by UAE വാർത്ത ലേഖകൻ
2 months ago
in Sharjah, UAE
Reading Time: 1 min read
39 0
ഷാർജയിൽ മലയാളി യുവതിയും അഞ്ചുവയസുകാരിയായ മകളും മരിച്ച നിലയിൽ
219
VIEWS
Share on WhatsappShare on Facebook

ഷാർജ: ഷാർജയിൽ മലയാളി യുവതിയെയും അഞ്ചു വയസുകാരിയായ മകളെയും താമസ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് പുതിയകാവ് ‘ആർഷ അഷിത’ ഭവനത്തിൽ ആർഷ (35) യും ഏകമകൾ റൂഹിയുമാണ് മരിച്ചത്.

ബുധനാഴ്ച ഷാർജയിലെ അൽ നഹ്ദ മേഖലയിൽ സഹാറ മാളിന് സമീപമുള്ള ഫ്ലാറ്റിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭർത്താവ് നിഹാലിനൊപ്പം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവർ ഇവിടെ താമസിച്ചു വരികയായിരുന്നു.

ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്ന ആർഷയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിഹാലിന്റെ പിതാവും സഹോദരനും യു.എ.ഇയിൽ പ്രവാസികളാണ്. ആർഷയുടെ സഹോദരി അഷിതയും സമീപ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.

സംഭവത്തിൽ ഷാർജ പൊലീസ് ആത്മഹത്യാ സാധ്യത കണക്കിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ വിശദമായ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.

സംഭവം യു.എ.ഇയിലെ മലയാളി സമൂഹത്തിൽ വലിയ ദുഃഖത്തിനിടയാക്കിയിരിക്കുകയാണ്.

Tags: Latest NewsSharjahSharjah policeUAE news

RelatedPosts

‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
Dubai

‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

July 7, 2026
ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ
Health

ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ

July 5, 2026
ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചു; തലാബത് ഡെലിവറി ബോയിയെ ആദരിച്ച് അബുദാബി പോലീസ്
Abu Dhabi

ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചു; തലാബത് ഡെലിവറി ബോയിയെ ആദരിച്ച് അബുദാബി പോലീസ്

July 3, 2026
ഇവിടെ ഭയമില്ലാതെ നടക്കാം; ദുബൈയിൽ 99 ശതമാനം ആളുകളും രാത്രിയിൽ സുരക്ഷിതരെന്ന് സർവേ ഫലം
Dubai

ഇവിടെ ഭയമില്ലാതെ നടക്കാം; ദുബൈയിൽ 99 ശതമാനം ആളുകളും രാത്രിയിൽ സുരക്ഷിതരെന്ന് സർവേ ഫലം

July 3, 2026
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ
Community

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

July 3, 2026
ബ്രസീൽ, പോർച്ചുഗൽ നിക്ഷേപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഷാർജയിൽ ‘ബിസിനസ് & പാഡിൽ ഡേ 2026’ സംഘടിപ്പിച്ചു
Sharjah

ബ്രസീൽ, പോർച്ചുഗൽ നിക്ഷേപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഷാർജയിൽ ‘ബിസിനസ് & പാഡിൽ ഡേ 2026’ സംഘടിപ്പിച്ചു

July 3, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

July 7, 2026
പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് വേദികളോട് വിടപറഞ്ഞു

പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് വേദികളോട് വിടപറഞ്ഞു

July 7, 2026
മെസ്സപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

മെസ്സപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 7, 2026
യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു

യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു

July 7, 2026
‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്

‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്

July 7, 2026
മെസ്സപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)
Sports

UAE

‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്

July 7, 2026
45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ 15 വരെ; ഒമാൻ അതിഥി രാജ്യം
Sharjah

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ 15 വരെ; ഒമാൻ അതിഥി രാജ്യം

July 7, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.