Tag: Gulf news

കുവൈത്തിലെ ഇറാൻ ആക്രമണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികൾ, വ്യോമപാത അടച്ച് ബഹ്റൈൻ

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തി കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ നടത്തിയ വ്യോമാക്രമണം. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ ലക്ഷ്യമിട്ട് ഉണ്ടായ ഡ്രോൺ ...

Read moreDetails

ഒറ്റ ദിവസം കുവൈത്ത് ചെറുത്തത് 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും

കുവൈത്ത് സിറ്റി: രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണ ശ്രമത്തിൽ ബുധനാഴ്ച പുലർച്ചെ 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും കുവൈത്ത് സായുധ ...

Read moreDetails

ഒരു നിമിഷത്തെ അശ്രദ്ധ: വാഹനം ‘കള്ളൻ’ കൊണ്ടുപോകും, ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്

ഷാർജ∙ വാഹനങ്ങളുടെ എൻജിൻ ഓഫാക്കാതെയും ലോക്ക് ചെയ്യാതെയും പോകുന്ന ഡ്രൈവർമാർക്കെതിരെ ജാഗ്രതാ നിർദേശവുമായി ഷാർജ പോലീസ്. ചെറിയൊരു അശ്രദ്ധ പോലും വാഹനങ്ങൾ മോഷ്ടിക്കപ്പെടാൻ കാരണമാകുമെന്ന് വ്യക്തമാക്കുന്ന ബോധവൽക്കരണ ...

Read moreDetails

ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് ജി.സി.സി; കുവൈത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് നടന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ശക്തമായി അപലപിച്ചു. കുവൈത്തിന്റെ സുരക്ഷ, പരമാധികാരം, പ്രദേശിക ...

Read moreDetails

യുഎഇയിൽ ഇന്ധനവില വീണ്ടും ഉയരാൻ സാധ്യത; തുടർച്ചയായ നാലാം മാസവും വർധനവിന് സൂചന

ദുബായ്: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ യുഎഇയിൽ ഇന്ധനവില വീണ്ടും വർധിക്കുമെന്ന സൂചന. ജൂലൈ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഇന്ധനവില നിർണയ ...

Read moreDetails

ഒമാൻ ഇറാന്റെ പക്ഷം ചേർന്നാൽ ആക്രമിക്കും; ഭീഷണിയുമായി ഡോണാൾഡ് ട്രംപ്

മസ്കത്ത്: ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള അന്തർദേശീയ ചർച്ചകൾക്കിടെ ഒമാനെതിരെ കടുത്ത പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒമാൻ ഇറാന്റെ ...

Read moreDetails

കോറൽ പെർഫ്യൂംസിന്റെ മുപ്പതാമത് ഔട്ട്‌ലെറ്റ് ഷാർജ സിറ്റി സെന്ററിൽ പ്രൗഢഗംഭീരമായി ഉദ്ഘാടനം ചെയ്തു​

ഷാർജ: ലോകോത്തര perfume brand ആയ കോറൽ പെർഫ്യൂംസിന്റെ (Coral Perfumes) മുപ്പതാമത് ഷോറൂം ഷാർജ സിറ്റി സെന്ററിൽ പ്രവർത്തനമാരംഭിച്ചു. പ്രമുഖ സിനിമാ താരങ്ങളും സാമൂഹിക സാംസ്‌കാരിക ...

Read moreDetails

ഇറാന്റെ ഭീഷണി തള്ളി യുഎഇ; ദേശീയ സുരക്ഷയും പരമാധികാരവും വിട്ടുവീഴ്ചയില്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം

അബുദാബി: രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും നേരെ ഇറാൻ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവനകളെയും ഭീഷണികളെയും യുഎഇ ശക്തമായി അപലപിച്ചു. യുഎഇയുടെ സ്വതന്ത്രമായ തീരുമാനങ്ങളെയും ആഭ്യന്തര സുരക്ഷയെയും ചോദ്യം ചെയ്യുന്ന ...

Read moreDetails

ലാഭവിഹിതം ജീവനക്കാർക്ക് നൽകാൻ തീരുമാനിച്ച് എമിറേറ്റ്സ്: 20 ആഴ്ചത്തെ ശമ്പളം ബോണസായി നൽകും

ദുബൈ: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചതിന് പിന്നാലെ ജീവനക്കാർക്ക് വലിയ സമ്മാനവുമായി എമിറേറ്റ്സ്. 2025-26 സാമ്പത്തിക വർഷത്തിലെ മികച്ച സാമ്പത്തിക നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്പനി വമ്പൻ ...

Read moreDetails

വെയിലത്ത് വിയർപ്പൊഴുക്കുന്നവർക്ക് തണലായി ദുബായ്; തൊഴിലിടങ്ങളിൽ നേരിട്ട് എത്തിയ ഉന്നത ഉദ്യോഗസ്ഥർ

ദുബായ്: ആകാശചുംബികളായ കെട്ടിടങ്ങളും അതിവേഗ വികസനവും കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ദുബായുടെ വളർച്ചയ്ക്കു പിന്നിൽ വിയർപ്പൊഴുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ അധ്വാനമാണ്. ഈ മനുഷ്യരുടെ സുഖവിവരങ്ങൾ നേരിട്ട് അറിയാനും ...

Read moreDetails
Page 9 of 11 1 8 9 10 11