Tag: Latest News

അമേരിക്കൻ ഉപരോധം ലംഘനം സംശയം: മുംബൈ തീരത്ത് മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യ പിടിച്ചെടുത്തു

ന്യൂഡൽഹി: അമേരിക്കൻ ഉപരോധം ലംഘിച്ചതായി സംശയിക്കുന്ന ഇറാനുമായി ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യ പിടിച്ചെടുത്തു. മുംബൈ തീരത്തിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പലുകൾ ...

Read moreDetails

പൊന്നാനിയിൽ എം. സ്വരാജിനെ മത്സരിപ്പിക്കാൻ സിപിഎം ധാരണ; ശക്തനായ സ്ഥാനാർഥിയിലൂടെ സീറ്റ് നിലനിർത്തൽ ലക്ഷ്യം

മലപ്പുറം: പൊന്നാനി മണ്ഡലത്തിൽ എം. സ്വരാജിനെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ സിപിഎമ്മിൽ ധാരണയായതായി സൂചന. സീറ്റ് നിലനിർത്താൻ ശക്തനായ സ്ഥാനാർഥി ആവശ്യമെന്ന വിലയിരുത്തലിലാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിലെ ...

Read moreDetails

കൗമാരക്കാർക്കിടയിലെ ‘കൊറിയൻ ഭ്രമം’ നിയന്ത്രിക്കാൻ പൊലീസ് ബോധവത്കരണ കാമ്പയിൻ

കൊച്ചി: സംസ്ഥാനത്തെ കൗമാരക്കാർക്കിടയിൽ വർധിച്ചുവരുന്ന കൊറിയൻ സംസ്കാര ഭ്രമം നിയന്ത്രിക്കാൻ സ്കൂളുകളിലും കോളജുകളിലും ബോധവത്കരണ കാമ്പയിൻ നടത്താനൊരുങ്ങി പൊലീസ്. എറണാകുളം ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ ...

Read moreDetails

തോറ്റാൽ പദവി ഇല്ല: സ്ഥാനാർഥിത്വത്തിന് കർശന ഉപാധികളുമായി കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ സ്ഥാനാർഥി നിർണയത്തിൽ കർശന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവർക്ക് ...

Read moreDetails

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന്റെ അപ്പീലിൽ ഇന്ന് വിധി; രാഷ്ട്രീയ ഭാവി നിർണായക ഘട്ടത്തിൽ

തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ആന്റണി രാജുവിന് ഇന്ന് നിർണായക ദിനം. തൊണ്ടിമുതൽ കേസിൽ സമർപ്പിച്ച അപ്പീലിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ...

Read moreDetails

“ഭാരതത്തിൽ മുസ്ലിംകൾ സുരക്ഷിതർ”; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാന്തപുരം പ്രതികരിച്ചു

ന്യൂഡൽഹി: ഭാരതത്തിൽ മുസ്ലിംകൾക്ക് യാതൊരു പ്രയാസവുമില്ലെന്നും അവർ സുരക്ഷിതരാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര ...

Read moreDetails

ശബരിമല യുവതീപ്രവേശനം: മാർച്ച് 14നകം നിലപാട് സമർപ്പിക്കണം, ഏപ്രിലിൽ വാദം കേൾക്കും

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങളിൽ സുപ്രീംകോടതി ഒമ്പതംഗ ബെഞ്ച് ഏപ്രിൽ 7 മുതൽ 22 വരെ വിശദമായ വാദം കേൾക്കും. അതിന് മുന്നോടിയായി മാർച്ച് ...

Read moreDetails

അജ്മാനിൽ പുതിയ ഫാമിലി പാർക്ക് തുറന്നു; അൽ ജർഫ്-2യിൽ ഹരിത പദ്ധതി വിപുലീകരണം

അജ്മാൻ: കുടുംബ വർഷത്തോടനുബന്ധിച്ച് അൽ ജർഫ്-2 പ്രദേശത്ത് പുതിയ ഫാമിലി പാർക്ക് തുറന്നു. അജ്മാൻ നഗരസഭ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ മുഹമ്മദ് അൽ നുഐമി പാർക്ക് ...

Read moreDetails

ദുബൈ മറൈൻ സിറ്റിയിൽ പുതിയ പെയ്‌ഡ് പാർക്കിങ് സോണുകൾ; 321F സോൺ നിരക്കുകൾ പ്രഖ്യാപിച്ചു

ദുബൈ: ദുബൈ മറൈൻ സിറ്റിയിൽ പുതിയ പെയ്‌ഡ് പാർക്കിങ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിങ് നിയന്ത്രണ കമ്പനിയായ പാർക്കിൻ. 321F എന്ന പേരിൽ രൂപപ്പെടുത്തിയ പുതിയ സോണുകളിലാണ് നിരക്കുകൾ ...

Read moreDetails

വിവാഹത്തിന് മുമ്പ് ജാഗ്രത വേണം; ആരെയും പൂർണ്ണമായി വിശ്വസിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹത്തിന് മുമ്പ് പുരുഷനും സ്ത്രീയും നിയമപരമായി അന്യരാണെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിന്റെ വാദം കേൾക്കുന്നതിനിടെ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിവാഹിതനായ ഒരാൾ ...

Read moreDetails
Page 6 of 14 1 5 6 7 14
  • Trending
  • Comments
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist