വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു.

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു.

ദുബായ് : ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൌൺസിൽ 2025 -27 ലേക്കുള്ള ഗ്ലോബൽ ഭാരവാഹികളായ ചെയർമാൻ ഡോക്ടർ ഐസക് ജോൺ പട്ടാണി പറമ്പിൽ, പ്രസിഡന്റ്‌ ബേബി മാത്യു സോമതീരം , ജനറൽ സെക്രട്ടറി മൂസ കോയ , ട്രെഷറർ...

Read more

പർവതാരോഹകൻ ഷെയ്ഖ് ഹസ്സൻഖാൻക്ക് ദുബായിൽ സ്വീകരണം നൽകി

പർവതാരോഹകൻ ഷെയ്ഖ് ഹസ്സൻഖാൻക്ക് ദുബായിൽ സ്വീകരണം നൽകി

ദുബായ്: ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ - ആദ്യ മലയാളി പർവതാരോഹകനായ ഷെയ്ഖ് ഹസ്സൻഖാൻക്ക് ദുബായിൽ സ്വീകരണം നൽകി. യുണൈറ്റഡ് പന്തളം അസോസിയേഷൻ (യു.പി.എ) യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.റിഖാബ് ലൈബ്രറി ഓഡിറ്റോറിയത്തിൽ ചടങ്ങ് കേരള...

Read more

ദുബായ്-ഷാർജ ട്രാഫിക് : 90% ഡ്രൈവർമാരും ദിവസേന ഗതാഗതക്കുരുക്ക് നേരിടുന്നതായി പുതിയ പഠനം

ദുബായ്-ഷാർജ ട്രാഫിക് : 90% ഡ്രൈവർമാരും ദിവസേന ഗതാഗതക്കുരുക്ക് നേരിടുന്നതായി പുതിയ പഠനം

ദുബായ് :ഷാർജയിലെയും ദുബായിലെയും ഏകദേശം 90 ശതമാനം – 10 ൽ 9 ഡ്രൈവർമാർ സാധാരണയായി ദിവസേന ഗതാഗതക്കുരുക്ക് അനുഭവിക്കുന്നുണ്ടെന്ന് അൽ വത്ബ നാഷണൽ ഇൻഷുറൻസ് കമ്മീഷൻ ചെയ്ത് റോഡ് സേഫ്റ്റി യുഎഇ പുറത്തിറക്കിയ പുതിയ പഠനം വ്യക്‌തമാക്കുന്നു.യുഎഇയിൽ പ്രതികരിച്ചവരിൽ ഏകദേശം...

Read more

ദുബായ്അതിവേഗ യാത്രയ്ക്ക് ഒരുങ്ങി ; എയർ ടാക്സി യാഥാർഥ്യമാകുന്നു.

ദുബായ്അതിവേഗ യാത്രയ്ക്ക് ഒരുങ്ങി ; എയർ ടാക്സി യാഥാർഥ്യമാകുന്നു.

ദുബായ് ∙ നഗരത്തിലെ ഗതാഗത രംഗത്ത് വിപ്ലവം കുറിച്ചുകൊണ്ട് ദുബായ് എയർ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ജോബി ഏവിയേഷൻ വികസിപ്പിച്ച എയർ ടാക്സിയാണ് ദുബായിൽ ആദ്യമായി പരീക്ഷണ പറക്കൽ നടത്തിയത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ...

Read more

കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

ഷാർജ ∙ യുഎഇ ആസ്ഥാനമായുള്ള എയർ അറേബ്യ, കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ആകർഷകമായ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. 149 ദിർഹം (ഏകദേശം 3,480 രൂപ) മുതൽ ആരംഭിക്കുന്ന വൺ-വേ ടിക്കറ്റുകൾ പ്രവാസികൾക്ക് ആശ്വാസമാകും. ഇന്ന്( 30) മുതൽ ജൂലൈ 6...

Read more

അൽസഫ സ്ട്രീറ്റ് നവീകരണ പദ്ധതിയാരംഭിച്ചു; യാത്രാ സമയം 12 മിനുട്ടിൽ നിന്ന് മൂന്നായി കുറയും

അൽസഫ സ്ട്രീറ്റ് നവീകരണ പദ്ധതിയാരംഭിച്ചു; യാത്രാ സമയം 12 മിനുട്ടിൽ നിന്ന് മൂന്നായി കുറയും

ദുബായ് : ദുബായിലുടനീളമുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ വേഗത്തിലാക്കാനും സുഗമ ഗതാഗതത്തിനായി റോഡ് ശേഷി വികസിപ്പിക്കാനുമുള്ള ഭരണ നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി യാത്രാ സമയം 75 ശതമാനം കുറയ്ക്കാനും, സുപ്രധാന ഇടനാഴിയിലൂടെ വാഹന ശേഷി ഇരട്ടിയാക്കാനും ലക്ഷ്യമിട്ടുള്ള നവീകരണ പദ്ധതി റോഡ്സ് ആൻഡ്...

Read more

ദുബായിൽ വ്യാജ അപാർട്മെൻറ് വാടക പരസ്യങ്ങളിലൂടെ പണം തട്ടിയയാൾ അറസ്റ്റിൽ

ദുബായിൽ വ്യാജ അപാർട്മെൻറ് വാടക പരസ്യങ്ങളിലൂടെ പണം തട്ടിയയാൾ അറസ്റ്റിൽ

ദുബായ് : വ്യാജ അപാർട്മെൻറ് വാടക പരസ്യങ്ങളിലൂടെ ആകർഷക വില വാഗ്ദാനം ചെയ്ത് ഇരകളെ വശീകരിച്ച് പണം തട്ടിയയാളെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. 'വഞ്ചനയെക്കുറിച്ച് ജാഗ്രത പാലിക്കുക' എന്ന കാംപയിൻ ഭാഗമായാണ് ദുബൈ പൊലിസ് ഇയാളെ പിടികൂടിയത്.വീട്ടുടമസ്ഥനായി വേഷം മാറി...

Read more

ദുബായിൽ 2026 മുതൽ പുതിയ കോൺട്രാക്ടർ റേറ്റിംഗ് സംവിധാനം

ദുബായിൽ 2026 മുതൽ പുതിയ കോൺട്രാക്ടർ റേറ്റിംഗ് സംവിധാനം

ദുബായ് : എമിറേറ്റിലുടനീളമുള്ള നിർമാണ സ്ഥാപനങ്ങളുടെയും എഞ്ചിനീയറിംഗ് ഓഫിസുകളുടെയും പ്രകടനം വിലയിരുത്താൻ കൂടുതൽ കൃത്യവും സംയോജിതവുമായ ഒരു ചട്ടക്കൂട് നടപ്പിലാക്കുന്നത് ലക്ഷ്യമിട്ട് കോൺട്രാക്ടർ, എഞ്ചിനീയറിംഗ് കൺസൾട്ടൻസി റേറ്റിംഗ് സിസ്റ്റത്തിൽ സമഗ്രമായ പരിഷ്‌കാരം ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. നിർമാണ, നഗര വികസന മേഖലയെ...

Read more

ഷാർജ, റാസൽഖൈമ സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ 10 20 30 പ്രമോഷന് ഉജ്വല തുടക്കംഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ ട്രോളി നിറയെ വാങ്ങാം

ഷാർജ, റാസൽഖൈമ സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ 10 20 30 പ്രമോഷന് ഉജ്വല തുടക്കംഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ ട്രോളി നിറയെ വാങ്ങാം

ഷാർജ/റാസൽഖൈമ: കഴിഞ്ഞ കാലങ്ങളിലായി ജനങ്ങള്‍ നെഞ്ചേറ്റിയ 10 20 30 പ്രമോഷന് ഷാര്‍ജയിലേയും, റാസല്‍ഖൈമയിലേയും സ്ഥാരി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ജൂണ്‍ 30ന്‌ വീണ്ടും തുടക്കം കുറിച്ചു. വേനലവധിയില്‍ നാട്ടില്‍ പോകുന്ന കുടുംബാംഗങ്ങളടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാണിതെന്നും കഴിഞ്ഞ കാലങ്ങളിലായി ഈ പ്രമോഷന് ജനങ്ങളിൽ നിന്നും...

Read more

ഇമയുടെ “ഉണർവ് 2025″ശ്രദ്ധേയം

ഇമയുടെ “ഉണർവ് 2025″ശ്രദ്ധേയം

അൽ ഐൻ : ഇന്ത്യൻ മഹിളാ അസോസിയേഷൻ (ഇമ )വാർഷിക ആഘോഷങ്ങൾ "ഉണർവ് 2025" വിപുലമായ രീതിയിൽ അലൈൻ ഇന്ത്യൻ സോഷ്യൽ സെൻ്റെറിൽ നടന്നു .2024-2025 വർഷത്തിൽ 10,12 ക്ലാസ്സുകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഇമ ഏർപ്പെടുത്തിയ പ്രീയദർശനി അക്കാദമിക് എക്സെലെൻസ്...

Read more
Page 2 of 91 1 2 3 91

Recommended