അജ്മാൻ :ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് ശവ്വാൽ 1 മുതൽ 3 വരെയുള്ള ദിനങ്ങളിൽ അജ്മാനിലെ എല്ലാ പെയ്ഡ് പാർക്കിംഗും സൗജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.അറവുശാലകൾ ശവ്വാൽ 1 മുതൽ 3 വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ പ്രവർത്തിക്കുമെന്നും അറ്റകുറ്റപ്പണികൾക്കായി...
Read moreഅബുദബി: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ നേതൃത്വത്തിൽ മറീന വില്ലേജിലെ അൽ അസ്ലഹ് ഹോട്ടലിൽ കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. അബുദാബി ഇന്ത്യൻ എംബസി കോൺസുലർ ബാലാജി രാമസ്വാമി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് സമീർ കല്ലറ അധ്യക്ഷത വഹിച്ചു.ലുലു...
Read moreദുബായ് :യുഎഇയിൽ പ്രവർത്തിക്കുന്ന അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും നികുതി നിയമങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്തിയതായി യുഎഇ സെൻട്രൽ ബാങ്ക് (CBUAE)പ്രഖ്യാപിച്ചു.കോമൺ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡ് (CRS), ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട് (FATCA) മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ആവശ്യമായ നടപടിക്രമങ്ങൾ...
Read moreദുബായ്: ദുബായ് നാഷനല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ തങ്ങളുടെ പ്ലാന്റില്‍ റൂഫ്ടോപ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച് ഹോട്ട്പാക്ക് ഗ്ലോബല്‍. സുസ്ഥിര പാക്കേജിങ് ഉല്പാദനരംഗത്ത് മുന്‍നിരയിലുള്ള ഹോട്ട്പാക്ക് ഗ്ലോബലിന്റെ മറ്റൊരു ഊര്‍ജ പുനരുത്പാദന, പരിസ്ഥിതി സൗഹൃദ മുന്നേറ്റമാണ് 2.2 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ്....
Read moreദുബായ്:നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേർന്ന് ദുബായിലെ തൊഴിലാളികൾക്കായി സൗജന്യ നേത്രപരിശോധനയും കണ്ണടയും നൽകാനുള്ള പദ്ധതി ആരംഭിച്ചു.യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻപ്രഖ്യാപിച്ച ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് റമദാൻ...
Read moreദുബായ് :ഏഴാമൈലുകാരുടെ യുഎഇ കൂട്ടായ്മയാ മൈൽസെവൻ ദുബായിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏപ്രിൽ 27ന് ദുബായ് സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൈൽസെവൻ കുടുംബ സംഗമത്തിന്റെ ബ്രോഷർ പ്രകാശനം എബിസി ഗ്രൂപ്പ് ഫൗണ്ടർ മുഹമ്മദ് മദനി മൈൽസെവൻ പ്രസിഡണ്ടും ഹൈലാന്റ്...
Read moreദുബായ്: ദുബായിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ. ചാമ്പ്യൻസ് ട്രോഫി ഫൈനൽ നടക്കുന്നതിനാൽ 2025 മാർച്ച് 9 ഞായറാഴ്ച ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ഹെസ്സ സ്ട്രീറ്റിലും ഗതാഗത തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആർടിഎയുടെ മുന്നറിയിപ്പ്.രാവിലെ 11 മണി...
Read moreഅബുദാബി: എമിറേറ്റിലെ പൊതുസ്ഥലങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വാഹനങ്ങൾ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ ഇനി മുതൽ 4,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റിയുടേയും ഗതാഗത വകുപ്പിന്റെയും പുതിയ അറിയിപ്പിൽ പറയുന്നു.വാഹനങ്ങളുടെ ഭംഗി വികലമാക്കുന്ന രീതിയിൽ പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്ന ഉടമകൾക്ക്...
Read moreതൃശ്ശൂർ : ഓർമ അംഗമായിരുന്ന അന്തരിച്ച ടി ആർ ബാലന്റെ കുടുംബ സഹായധനം സി പി ഐ (എം) തൃശൂർ ജില്ലാ സെക്രട്ടറിയും പ്രവാസ സംഘം ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ബാലന്റെ കുടുംബത്തിന് കൈമാറി.ചടങ്ങിൽ തളിക്കുളം ഏരിയ സെക്രട്ടറി...
Read moreദുബായ്: റംസാൻ മാസത്തിന്റെ വിശുദ്ധിയും കാരുണ്യപ്രവർത്തനങ്ങളുടെ മഹത്തായ പ്രാധാന്യവും ഓർമ്മിപ്പിക്കുന്ന ഒരു മനുഷ്യത്വപരമായ ഉദ്യമത്തിലൂടെ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഈ വർഷവും തൊഴിലാളികളുടെ ഹൃദയങ്ങൾ തൊടുന്നു. 'നന്മ ബസ്' എന്ന പേരിലുള്ള ഈ...
Read more