• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഇന്ന് വിഷു; പ്രതീക്ഷയുടെ കണി

by UAE വാർത്ത ലേഖകൻ
6 months ago
in Dubai, UAE
Reading Time: 1 min read
23 1
ഇന്ന് വിഷു; പ്രതീക്ഷയുടെ കണി
131
VIEWS
Share on WhatsappShare on Facebook

ദുബൈ: മഞ്ഞയിൽ പൂത്തുലഞ്ഞ കൊന്ന മരവും കണിവെള്ളരിയുമായി ഗൃഹാതുര സ്മരണകളുയർത്തുന്ന വിഷു ആഘോഷ നിറവിൽ പ്രവാസി മലയാളികൾ. മേഖലയിലെ ആശങ്കകൾ നിലനിൽക്കുമ്പോഴും പ്രതീക്ഷയോടെയും ആവേശത്തോടെയും തന്നെയാണ് ഇത്തവണയും വിഷുവിനെ അവർ വരവേൽക്കുന്നത്.

ഇത്തവണ വിഷു എത്തുന്നത്, ബുധനാഴ്ച പ്രവൃത്തി ദിനമായതിനാൽ ആഘോഷങ്ങളുടെ പൊലിമ അൽപം കുറച്ചേക്കാം. എന്നാലും, പുലർച്ചെ കണികണ്ടും വിഷു സദ്യയൊരുക്കിയും വിഷു കൈനീട്ടം നൽകിയും ആഘോഷം കളറാക്കാനുള്ള തയാറെടുപ്പിലാണ് മലയാളി കുടുംബങ്ങൾ. അവധി ലഭിക്കാത്തവർ വൈകുന്നേരങ്ങളിൽ സദ്യയൊരുക്കിയും കൂട്ടുകാർക്കൊപ്പം ഒത്തുചേർന്നുമായിരിക്കും ആഘോഷം പൂർത്തിയാക്കുക.

വിഷു പ്രമാണിച്ച് ഹൈപ്പർമാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കണിക്കൊന്ന മുതൽ സദ്യയ്ക്കാവശ്യമായ വിഭവങ്ങൾ വരെ വിപണിയിൽ സുലഭമാണ്. കസവ് മുണ്ടും സാരിയും ഉൾപ്പെടെയുള്ള വിഷു വസ്ത്രങ്ങൾക്കും വലിയ ആവശ്യകതയുണ്ട്.

പ്രമുഖ ഹൈപ്പർമാർക്കറ്റുകളായ ലുലു, സഫാരി, ഗ്രാൻഡ് എന്നിവിടങ്ങളിൽ വിഷു ഓഫറുകളും പ്രമോഷനുകളും സജീവമാണ്. വിഷു സദ്യയുടെ മുൻകൂർ ബുക്കിംഗുകളും വലിയ രീതിയിൽ പുരോഗമിക്കുകയാണ്.

25 മുതൽ 45 ദിർഹം വരെ വ്യത്യസ്ത നിരക്കുകളിൽ വിഷു സദ്യകൾ ലഭ്യമാണ്. നിരവധി വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യകൾ ഹൈപ്പർമാർക്കറ്റുകളും ഹോട്ടലുകളും ഒരുക്കിയിട്ടുണ്ട്. മുൻകൂർ ബുക്കിംഗിന്റെ അടിസ്ഥാനത്തിലാണ് വിഷു ദിനത്തിൽ വിതരണം.

അതേസമയം, സാധനങ്ങളുടെ വിലക്കയറ്റവും വിമാന ടിക്കറ്റുകളുടെ ഉയർന്ന നിരക്കും ആഘോഷത്തെ ചിലർക്ക് ബാധിച്ചിരിക്കുകയാണ്. നാട്ടിൽ വിഷു ആഘോഷിക്കാനുള്ള പദ്ധതികൾ പലരും മാറ്റിവെച്ചിരിക്കുകയാണ്. എന്നിരുന്നാലും, എവിടെയായാലും പ്രതീക്ഷയും സന്തോഷവും നിറഞ്ഞ ‘കണി’യോടെ വിഷുവിനെ വരവേൽക്കുകയാണ് പ്രവാസി മലയാളികൾ.

Tags: expat malayali vishu dubaikerala festival vishu abroadvishu celebration uaevishu offers hypermarket dubaivishu sadhya uae price

RelatedPosts

No Content Available
UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

Sharjah Press Club and Sky News Arabia trained journalists at House of Wisdom on AI tools, investigative fact-checking, and real-time storytelling.
Education

മാധ്യമപ്രവർത്തകർക്കായി ഷാർജ പ്രസ് ക്ലബ്ബിന്റെ എഐ, ഫാക്ട് ചെക്കിങ് ശില്പശാല

Dubai's RTA opens recruitment for over 195 technical and engineering jobs for Emirati citizens at Ru'ya Careers UAE 2026, offering on-site interviews.
Business

റൂയ കരിയേഴ്സ് യുഎഇ 2026: സ്വദേശികൾക്കായി 195-ലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.