Web Desk

Web Desk

പുതിയ മോഡൽ ടെസ്​ല കാറുകൾ അടുത്ത വർഷം തുടക്കത്തിൽ യു.എ.ഇയിൽ

പുതിയ മോഡൽ ടെസ്​ല കാറുകൾ അടുത്ത വർഷം തുടക്കത്തിൽ യു.എ.ഇയിൽ

ദുബായ് : കൂടുതൽ സ്വയം നിയന്ത്രണ ഫീച്ചറുകളുമായി പുതിയ മോഡൽ ടെസ്​ല കാറുകൾ അടുത്ത വർഷം തുടക്കത്തിൽ യു.എ.ഇയിൽ അവതരിപ്പിക്കുമെന്ന്​ പ്രമുഖ ടെക്​ ഭീമൻ ​ഇലോൺ മസ്ക്....

യുഎഇയിൽ സന്ദർശക വീസയ്ക്ക് കർശന നിബന്ധനകൾ:താമസ – കുടിയേറ്റ നിയമങ്ങളിൽ സുപ്രധാന മാറ്റം

യുഎഇയിൽ സന്ദർശക വീസയ്ക്ക് കർശന നിബന്ധനകൾ:താമസ – കുടിയേറ്റ നിയമങ്ങളിൽ സുപ്രധാന മാറ്റം

ദുബായ് : താമസ–കുടിയേറ്റ നിയമങ്ങളിൽ വിപുലമായ പരിഷ്കാരങ്ങൾ യുഎഇ വീണ്ടും വരുത്തുന്നു. നിക്ഷേപകർക്കും വിദഗ്ധ തൊഴിലാളികൾക്കും സന്ദർശകർക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് ഫെഡറൽ അതോറിറ്റിയുടെ പുതിയ വീസ...

യു.എ.ഇ ഗസ്സയിൽ ശൈത്യകാല മാനുഷിക പ്രവർത്തനങ്ങൾ ശക്തമാക്കി

യു.എ.ഇ ഗസ്സയിൽ ശൈത്യകാല മാനുഷിക പ്രവർത്തനങ്ങൾ ശക്തമാക്കി

ദുബായ് : ശൈത്യകാല കൊടുങ്കാറ്റും കഠിനമായ തണുപ്പും മൂലമുണ്ടായ പ്രതിസന്ധിക്ക് പ്രതികരണമായി യു.എ.ഇയുടെ കാരുണ്യ പ്രസ്ഥാനമായ ഓപറേഷൻ ഷിവൽറസ് നൈറ്റ്-3 ഗസ്സ മുനമ്പിൽ അടിയന്തര ദുരിതാശ്വാസ ഇടപെടലുകൾ...

യു.എ.ഇയിൽ കാറ്റും മഴയും അകലുന്നു, ശൈത്യം കനക്കുന്നു

യു.എ.ഇയിൽ കാറ്റും മഴയും അകലുന്നു, ശൈത്യം കനക്കുന്നു

ദുബായ് : കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ യു.എ.ഇ തെളിഞ്ഞ കാലാവസ്ഥയിലേക്കും തണുപ്പിന്റെ കാഠിന്യത്തിലേക്കും നീങ്ങുന്നു. രാജ്യത്ത് ഏതാനും ദിവസങ്ങളായി തുടരുന്ന അസ്ഥിര കാലാവസ്ഥയ്ക്ക് നേരിയ ശമനാമാവുകയാണ്....

സുരക്ഷാ അവബോധം, സാമൂഹിക ബന്ധം ശക്തിപ്പെടുത്തൽ; 4,700ലധികം ഗുണഭോക്താക്കൾ

ദുബായ് : ജനങ്ങൾക്കിടയിൽ സുരക്ഷാ അവബോധം വർധിപ്പിക്കാനും, എമിറേറ്റിലെ വൈവിധ്യ പ്രവാസി സമൂഹങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ദുബൈ പൊലിസ് 'അൽ വുഹൈദ കമ്യൂണിറ്റി ഫോറം' സംഘടിപ്പിച്ചു.യു.എ.ഇ...

ആദ്യ സംയോജിത വിനോദ വാഹന (ആർ.വി) റൂട്ട്​ പ്രഖ്യാപിച്ച്​ ദുബായ് മുനിസിപ്പാലിറ്റി

ആദ്യ സംയോജിത വിനോദ വാഹന (ആർ.വി) റൂട്ട്​ പ്രഖ്യാപിച്ച്​ ദുബായ് മുനിസിപ്പാലിറ്റി

ദുബായ് : എമിറേറ്റിന്‍റെ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ആദ്യ സംയോജിത വിനോദ വാഹന (ആർ.വി) റൂട്ട്​ പ്രഖ്യാപിച്ച്​ ദുബൈ മുനിസിപ്പാലിറ്റി. സന്ദർശകർക്ക്​ എളുപ്പത്തിൽ...

ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ 6,000 ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും

ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ 6,000 ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും

ഷാർജ: ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീൻ ജനതക്ക് ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ (എസ്​.സി.ഐ)​ 6,000 ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും. ഓപറേഷൻ ഗാലന്‍റ്​ നൈറ്റ്​ 3 സംരംഭത്തിന്‍റെ ഭാഗമായി നടത്തുന്ന...

നഴ്സിങ്ങിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ യുഎഇ

നഴ്സിങ്ങിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ യുഎഇ

ദുബായ് : ആരോഗ്യരംഗത്തെ നൂതന വെല്ലുവിളികൾ നേരിടാൻ നഴ്സിങ് മേഖലയെ സജ്ജമാക്കുന്നതിനായി മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് പുതിയ നഴ്സിങ്...

Sharjah Immersed in Festivity; Fifth Edition of Sharjah Events Festival Kicks Off.

ആഘോഷലഹരിയിൽ മുങ്ങി ഷാർജ; ഷാർജ ഇവന്റ്‌സ് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് തുടക്കം

ഷാർജ: നഗരത്തിന് ഉത്സവമേളം പകർന്ന് ഷാർജ ഇവന്റ്‌സ് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് അൽ മജാസ് ആംഫി തിയറ്ററിൽ തിരശ്ശീല ഉയർന്നു. ‘ആഘോഷങ്ങളാൽ തിളങ്ങട്ടെ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന...

ഇന്ത്യയും ന്യൂസിലൻഡും നിർണായക സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു

ഇന്ത്യയും ന്യൂസിലൻഡും നിർണായക സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും നിർണായക സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പുവെച്ചു. ഇരുരാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തികബന്ധം ഗണ്യമായി വർധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും കരാർ സഹായകമാകുമെന്നാണ്...

Page 27 of 30 1 26 27 28 30
  • Trending
  • Comments
  • Latest