ഗൗതം മോഹനന് ആദരം

ഗൗതം മോഹനന് ആദരം

ദുബായ് :യുഎഇയില്‍ നിന്നുള്ള സി.ബി.എസ്.സി 10ആം ക്ലാസ് പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ച ഗൗതം മോഹനനെ സാമൂഹിക പ്രവർത്തകനായ പി.ജി. രാജേന്ദ്രൻ മോമെന്റോ നൽകി ആദരിച്ചു.ഗൗതം കാഴ്ചവെച്ച ആത്മാർത്ഥ പരിശ്രമവും ആത്മവിശ്വാസവുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. "ഇത് ഒരു അവസാനമല്ല, വലിയ...

Read more

പൊയിൽ മായൻകുട്ടി ഹാജി അന്തരിച്ചു

പൊയിൽ മായൻകുട്ടി ഹാജി അന്തരിച്ചു

ദുബായ് ,കണ്ണൂർ : കടവത്തൂരിലെ പൗരപ്രമുഖനും അൽമദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്ദുല്ലയുടെ പിതാവും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയുടെ സഹോദരി ഭർത്താവുമായ പൊയിൽ മായൻകുട്ടി ഹാജി അന്തരിച്ചു .89 വയസായിരുന്നു . മയ്യത്ത് നമസ്കാരം...

Read more

അബുദാബിയിൽ ഡ്രോൺ വഴി പാഴ്‌സൽ ഡെലിവറി നടത്തി

അബുദാബിയിൽ ഡ്രോൺ വഴി പാഴ്‌സൽ ഡെലിവറി നടത്തി

അബുദാബി: എമിറേറ്റിലുടനീളം സ്മാർട്ട്, ഓട്ടോണമസ് ലോജിസ്റ്റിക്സ് ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിയുടെ ഭാഗമായി, വിഞ്ച് അധിഷ്ഠിത സംവിധാനം ഉപയോഗിച്ച് അബുദാബിയിൽ ആദ്യമായി ഒരു ഡ്രോൺ വിജയകരമായി ഒരു പാഴ്സൽ എത്തിച്ചു.ഖലീഫ സിറ്റിയിൽ നടത്തിയ ഈ നാഴികക്കല്ല് പരീക്ഷണം, ആളില്ലാ ആകാശ സംവിധാനങ്ങളെ...

Read more

ദുബായിൽ ജൂൺ 27 ന് വെള്ളിയാഴ്ച സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ദുബായിൽ ജൂൺ 27 ന് വെള്ളിയാഴ്ച സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ദുബായ് :1446 ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് ജൂൺ 27 വെള്ളിയാഴ്ച ദുബായിലുടനീളമുള്ള മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് സോണുകളും സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.ജൂൺ 28 ശനിയാഴ്ച മുതൽ പതിവ് പാർക്കിംഗ് ഫീസ് പുനരാരംഭിക്കും

Read more

താമസയിടങ്ങളിൽ നിയമ വിരുദ്ധ പാർടീഷനും പങ്കുവയ്പ്പും; കർശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി

താമസയിടങ്ങളിൽ നിയമ വിരുദ്ധ പാർടീഷനും പങ്കുവയ്പ്പും; കർശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ് : താമസ കെട്ടിടങ്ങളിലെ ഫ്ലാറ്റുകൾ നിയമ വിരുദ്ധമായി പങ്കുവെച്ച് താമസിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ദുബൈ മുനിസിപ്പാലിറ്റി. ഒരു ഫ്ലാറ്റിൽ അനുവദനീയമായതിലും കൂടുതൽ പേർ താമസിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്നും മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം അപ്പാർട്മെന്റുകൾ ഒഴിയണമെന്ന് മുനിസിപ്പാലിറ്റി...

Read more

അൽ മാർജാൻ ഐലൻഡിലെ ഫെയർമോണ്ട് റെസിഡൻസസ് ഗൾഫിലെ ആഡംബര വാസതികളുടെ പുതിയ മാതൃകയാകുന്നു

അൽ മാർജാൻ ഐലൻഡിലെ ഫെയർമോണ്ട് റെസിഡൻസസ് ഗൾഫിലെ ആഡംബര വാസതികളുടെ പുതിയ മാതൃകയാകുന്നു

ദുബായ് : പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ അർഡി, ഫെയർമോണ്ട് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സുമായി ചേർന്ന് വികസിപ്പിച്ച ഫ്ലാഗ്‌ഷിപ്പ് ബ്രാൻഡഡ് റസിഡൻഷ്യൽ പദ്ധതിയായ ഫെയർമോണ്ട് റെസിഡൻസസ് അൽ മാർജാൻ ഐലൻഡ് ലെ വിൽപ്പന ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദുബായിൽ നടന്ന ഹൈ-പ്രൊഫൈൽ ബ്രോക്കർ...

Read more

മലയാളി നേതൃത്വം നൽകുന്ന പ്രമേഹ ഗവേഷണം ഇനി ബഹിരാകാശത്ത്

മലയാളി നേതൃത്വം നൽകുന്ന പ്രമേഹ ഗവേഷണം ഇനി ബഹിരാകാശത്ത്

അബുദാബി ,കെന്നഡി സ്പേസ് സെന്റർ: നാല് പതിറ്റാണ്ടുകൾക്കപ്പുറം ഇന്ത്യ ഭാഗമായ ആക്‌സിയം 4 (Ax-4) ചരിത്ര ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുമ്പോൾ മലയാളികൾക്ക് അഭിമാന ഇത് മുഹൂർത്തം ആണ് . പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത...

Read more

അജ്മാനിലും ദുബായിലും വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം

അജ്മാനിലും ദുബായിലും വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം

ദുബായ് ,അജ്മാൻ : വേനൽക്കാല സമയക്രമത്തിന്റെ ഭാഗമായി അജ്മാനിൽ ജൂലൈ ഒന്നുമുതൽ സർക്കാർ ജീവനക്കാർക്കു വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം അനുവദിച്ചു. ഓഗസ്റ്റ് 22 വരെയാണ് ഈ സമയ ക്രമം.ജോലി സമയത്തിലും മാറ്റം വരും. തിങ്കൾ മുതൽ വ്യാഴം വരെ ദിവസേന...

Read more

ആശങ്കയ്ക്കൊടുവിൽ ഗൾഫിൽ ആശ്വാസം

ആശങ്കയ്ക്കൊടുവിൽ ഗൾഫിൽ ആശ്വാസം

ദുബായ് :മണിക്കൂറുകളോളം നീണ്ട ആശങ്കയ്ക്കൊടുവിൽ ഇറാൻ –ഇസ്രയേൽ വെടിനിർത്തലിന്റെ ആശ്വാസത്തിൽ ഗൾഫ് രാജ്യങ്ങൾ. മിസൈൽ ഭീതിയിൽ കഴിഞ്ഞ ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇന്നലെ ആശ്വാസത്തിന്റെ പകലായിരുന്നു. വെടിനിർത്തലിനെ യുഎഇ സ്വാഗതം ചെയ്തു. ഇറാൻ – യുഎഇ വിദേശകാര്യ മന്ത്രിമാർ ഫോണിലൂടെ ചർച്ച...

Read more

സർവീസ് റദ്ദാക്കുന്നത് തുടർന്ന് എയർഇന്ത്യ, ഇന്ത്യൻ എയർലൈൻസ് :തീരാ ദുരിതത്തിൽ യാത്രക്കാർ

സർവീസ് റദ്ദാക്കുന്നത് തുടർന്ന് എയർഇന്ത്യ, ഇന്ത്യൻ എയർലൈൻസ് :തീരാ ദുരിതത്തിൽ യാത്രക്കാർ

ദുബായ് :ഇറാന്റെ മിസൈൽ ആക്രമണത്തെ തുടർന്നു വിവിധ രാജ്യങ്ങൾ അടച്ച വ്യോമപാത മണിക്കൂറുകൾക്കകം തുറന്നെങ്കിലും എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും വിമാനം റദ്ദാക്കൽ തുടരുന്നു. ഇന്നലെ ദുബായിൽ നിന്നു മാത്രം ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള 40 വിമാന സർവീസുകൾ റദ്ദാക്കി.ദുബായ് –കോഴിക്കോട്,...

Read more
Page 6 of 92 1 5 6 7 92

Recommended