ദുബായ് : എമിറേറ്റിലുടനീളമുള്ള നിർമാണ സ്ഥാപനങ്ങളുടെയും എഞ്ചിനീയറിംഗ് ഓഫിസുകളുടെയും പ്രകടനം വിലയിരുത്താൻ കൂടുതൽ കൃത്യവും സംയോജിതവുമായ ഒരു ചട്ടക്കൂട് നടപ്പിലാക്കുന്നത് ലക്ഷ്യമിട്ട് കോൺട്രാക്ടർ, എഞ്ചിനീയറിംഗ് കൺസൾട്ടൻസി റേറ്റിംഗ് സിസ്റ്റത്തിൽ സമഗ്രമായ പരിഷ്‌കാരം ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. നിർമാണ, നഗര വികസന മേഖലയെ...
Read moreഷാർജ/റാസൽഖൈമ: കഴിഞ്ഞ കാലങ്ങളിലായി ജനങ്ങള്‍ നെഞ്ചേറ്റിയ 10 20 30 പ്രമോഷന് ഷാര്‍ജയിലേയും, റാസല്‍ഖൈമയിലേയും സ്ഥാരി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ജൂണ്‍ 30ന് വീണ്ടും തുടക്കം കുറിച്ചു. വേനലവധിയില്‍ നാട്ടില്‍ പോകുന്ന കുടുംബാംഗങ്ങളടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാണിതെന്നും കഴിഞ്ഞ കാലങ്ങളിലായി ഈ പ്രമോഷന് ജനങ്ങളിൽ നിന്നും...
Read moreഅൽ ഐൻ : ഇന്ത്യൻ മഹിളാ അസോസിയേഷൻ (ഇമ )വാർഷിക ആഘോഷങ്ങൾ "ഉണർവ് 2025" വിപുലമായ രീതിയിൽ അലൈൻ ഇന്ത്യൻ സോഷ്യൽ സെൻ്റെറിൽ നടന്നു .2024-2025 വർഷത്തിൽ 10,12 ക്ലാസ്സുകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഇമ ഏർപ്പെടുത്തിയ പ്രീയദർശനി അക്കാദമിക് എക്സെലെൻസ്...
Read moreദുബായ് : 2024–'25 അധ്യയന വർഷത്തിലെ യു.എ.ഇയിലെ മികച്ച ഹൈസ്കൂൾ വിജയികളെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. അവരുടെ വിജയത്തെ അനുമോദിക്കുകയും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അവരുടെ പങ്ക്...
Read moreദുബായ് : അനധികൃത പാർട്ടീഷനുകളിലും തിരക്കേറിയ താമസയിടങ്ങളിലും ദുബൈ അധികൃതർ പരിശോധനകൾ ശക്തമാക്കി. ദേര, അൽ റിഖ്ഖ, സത്‌വ, അൽ ബർഷ, അൽ റഫ തുടങ്ങിയ റെസിഡൻഷ്യൽ ഏരിയകളിലെ അംഗീകൃതമല്ലാത്ത പരിഷ്കാരങ്ങളും സുരക്ഷിതമല്ലാത്ത ജീവിത ക്രമീകരണങ്ങളും കർശനമായി നിയന്ത്രിക്കുകയാണ് അധികൃതർ. ദുബൈ...
Read moreഷാർജ :സംസ്ഥാന സർക്കാറിന്റെ വിജ്ഞാനകേരളം പദ്ധതിയിൽ നൈപുണ്യം നേടുന്ന യുവാക്കൾക്ക് ഗൾഫിൽ തൊഴിൽ ഉറപ്പാക്കാൻ കെ.ഡിസ്ക് പ്രതിനിധികൾ യു.എ.ഇയിലെത്തി. മുൻ ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ നേതൃത്തിലുള്ള സംഘം വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി. പദ്ധതിയിലൂടെ ഈവർഷം ലക്ഷം പേർക്ക് വിദേശത്ത്...
Read moreഷാർജ :വീടിന്റെ സൗകര്യത്തിൽ ഇരുന്നു കൊണ്ട് തന്നെ വരുമാനം നേടാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്ത Moms and wives app പ്രവർത്തനമാരംഭിച്ചു . ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ എംകെ മുനീർ എം എൽ എ...
Read moreഅബുദാബി ∙ വർധിച്ചുവരുന്ന ചൂടിനിടയിൽ ഡ്രൈവർമാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ട് യുഎഇ 'അപകടരഹിത വേനൽ' (Accident-Free Summer) ക്യാംപെയിൻ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഈ ക്യാംപെയിൻ റോഡ് ഉപയോക്താക്കളോട് ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്നു. സമൂഹത്തിലെ...
Read moreദുബായ് :കൊച്ചി, കോഴിക്കോട് സെക്ടറുകളിൽ നിന്ന് ഇപ്പോൾ യുഎഇയിലേക്കു വരാൻ സുവർണാവസരം. വൺവേക്ക് 170 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അൽഹിന്ദ് ട്രാവൽസ് കൊച്ചിയിൽനിന്നും കോഴിക്കോട്ടുനിന്നും ഫുജൈറയിലേക്ക് നടത്തുന്ന പ്രത്യേക വിമാനത്തിലാണ് ഈ നിരക്ക്. യുഎഇയിലെ വേനൽ അവധിക്കു നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്നവരെ...
Read moreഷാർജ ∙ വേനൽ അവധികാലത്തെ തിരക്കു നേരിടാൻ ഷാർജ രാജ്യാന്തര വിമാനത്താവളം സജ്ജം. ജൂലൈ ഒന്നു മുതൽ 15 വരെ 8 ലക്ഷം യാത്രക്കാരെയാണു പ്രതീക്ഷിക്കുന്നതെന്നു ഷാർജ എയർപോർട്ട് അതോറിറ്റി (എസ്എഎ) അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനു തയാറെടുപ്പുകൾ...
Read more