ദുബായ് :യുഎഇ സെൻട്രൽ ബാങ്ക് (CBUAE)പുതിയ 100 ദിർഹത്തിന്റെ നോട്ട് പുറത്തിറക്കി. പോളിമർ കൊണ്ടാണ് ഈ കറൻസി നോട്ട് നിർമ്മിച്ചിരിക്കുന്നത്, നൂതന ഡിസൈനുകളും നൂതന സുരക്ഷാ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.ഇന്ന് മാർച്ച് 24 മുതൽ നിലവിലുള്ള 100 ദിർഹം നോട്ടിനൊപ്പം പുതിയ...
Read moreദുബൈ: ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ബസ്-ഓൺ-ഡിമാൻഡ് സേവനം ഒൂദ് മെഥയും ബർശാ ഹൈറ്റ്സും ഉൾപ്പെടുത്തി വിപുലീകരിച്ചു. യാത്രക്കാരുടെ ആവശ്യകത വർദ്ധിച്ചതിനാൽ ആണ് വിപുലീകരണം .ഇത് ഗതാഗത കുരുക്കുകൾ കുറയ്ക്കാനും ദൈനംദിന യാത്രകൾ സുഗമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആർടിഎയുടെ...
Read moreഅബുദാബി: ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ്ങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണ് ഇന്ന് റീട്ടെയ്ൽ മേഖലയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രതികരിച്ചു . ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകും. യുഎഇയുടെ മികച്ച ഭരണ നേതൃത്വത്തിന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ...
Read moreദുബായ്: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇൻഫിനിറ്റി ബ്രിഡ്ജ് മുതൽ ശൈഖ് റാശിദ് റോഡിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി പുതിയ മൂന്നു-ലെൻ പാലം ഉദ്ഘാടനം ചെയ്തു. 1,210 മീറ്റർ നീളമുള്ള ഈ പാലം മണിക്കൂറിൽ 4,800 വാഹനങ്ങൾ കൈകാര്യം ചെയ്യാനാകും.അൽ...
Read moreദുബായ്: ദുബായ് എമിറേറ്റിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും, ഗതാഗതം സുഗമമാക്കാനും പ്രധാന ജങ്ഷനുകളിലെ തിരക്ക് കുറക്കാനും, റോഡ് ശേഷി വർദ്ധിപ്പിക്കാനുമായി ഷെയ്ഖ് സായിദ് റോഡിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നവീകരണം പൂർത്തിയാക്കി. ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ...
Read moreദുബായ്: ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കുന്ന ഫെഡറൽ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തരവും ഫലപ്രദവുമായ നടപടികൾ നടപ്പിലാക്കണമെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ (FNC) അംഗം ഡോ. അദ്‌നാൻ ഹമദ് അൽ ഹമ്മദി ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.വർഷം മുഴുവനും 15...
Read moreദുബായ് :ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഒരു പെൺകുഞ്ഞ് കൂടി പിറന്നു. കുഞ്ഞിന് ഹിന്ദ് ബിന്ത് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നാണ് പേരിട്ടിരിക്കുന്നത്.ഷെയ്ഖ് ഹംദാന്റെ നാലാമത്തെ കുട്ടിയാണ് ഹിന്ദ്, രണ്ട്...
Read moreദുബായ്: ലോക സന്തോഷ ദിനത്തിൽ (ഇന്റർനാഷണൽ ഹാപ്പിനസ് ഡേ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ജീവനക്കാരുടെയും സമൂഹത്തിന്റെയും ജീവിത നിലവാരം ഉയർത്തുന്നതിനായി നടത്തിയ ഈ പരിപാടികളിൽ താഴ്ന്ന വരുമാനക്കാരായ 303...
Read moreദുബൈ :ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അതിന്റെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ടാബി പേയ്മെന്റ് ആപ്പ് ലഭ്യമാകും . ഇനി മുതൽ ആർ.ടി.എ.യുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, നോൾ പേ അപ്പ്, സ്മാർട്ട് കിയോസ്കുകൾ എന്നിവയിലൂടെ ടാബി ഉപയോക്താക്കൾക്ക്...
Read moreദുബായ്: കാൻസർ ബാധിതരായ കുട്ടികൾക്ക് ആശ്വാസമായി കൂടുതൽ സൗകര്യങ്ങളോടെ കൊച്ചിയിലെ ഹോപ്പ് ഹോംസ് വീണ്ടും പ്രവർത്തനം ആരംഭിച്ചതായി ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ ജിസിസി ചെയർമാൻ ഷാഫി അൽ മുർഷിദി ഹോപ്പ് ദുബായിൽ അറിയിച്ചു. അർബുദ രോഗത്തിന്റെ ദുരിതങ്ങൾക്കിടയിലും കുട്ടികൾക്കും...
Read more