• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

യുഎഇയിലെ ആദ്യ 3ഡി പ്രിന്റഡ് പള്ളി അടുത്ത വർഷം വിശ്വാസികൾക്കായി തുറക്കും

February 25, 2025
in Dubai, NEWS, UAE
A A
യുഎഇയിലെ ആദ്യ 3ഡി പ്രിന്റഡ് പള്ളി അടുത്ത വർഷം വിശ്വാസികൾക്കായി തുറക്കും
25
VIEWS

ദുബായ്: ദുബായിൽ നിർമ്മാണം ആരംഭിക്കുന്ന യുഎഇയിലെ ആദ്യത്തെ 3D പ്രിന്റഡ് പള്ളി 2026 ന്റെ രണ്ടാം പാദത്തിൽ വിശ്വാസികൾക്കായി തുറക്കുമെന്ന് ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.ദുബായിൽ 55 പുതിയ പള്ളികൾ കൂടി നിർമിക്കും. പള്ളികളുടെ നിർമ്മാണത്തിനായി 54 പുതിയ പ്ലോട്ടുകൾ അനുവദിച്ചതായി ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് പള്ളി കാര്യ വിഭാഗം അറിയിച്ചു. വിപുലീകരണ പദ്ധതികളുടെ ഭാഗമായി, 172 മില്യൺ ഡോളർ ചെലവിൽ 24 പുതിയ പള്ളികൾ നിർമ്മിച്ചു. പള്ളികൾക്ക് ആകെ 13,911 വിശ്വാസികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ദുബായിലെ ആദ്യത്തെ സ്വയം സുസ്ഥിരമായ പള്ളി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.18,150,000 ദിർഹം ചെലവിൽ നിർമിച്ച പള്ളിയിയിൽ അഞ്ഞൂറോളം വിശ്വാസികൾക്ക് പ്രാർത്ഥന നടത്താനുള്ള സൗകര്യമുണ്ട്.വിശ്വാസികൾക്ക് ഗുണകരമായ നിരവധി പ്രവർത്തനങ്ങൾ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്.
വെള്ളിയാഴ്ച പ്രഭാഷണങ്ങളുടെ ഇംഗ്ലീഷിലേക്കുള്ള വിവർത്തനം 70% പള്ളികളിലും ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു.ഏകദേശം 16,291 അഭ്യർത്ഥനകൾക്ക് ഖിബ്ല നിർണ്ണയ സേവനം നൽകുകയും 1,232-ലധികം പരാതികൾ കൈകാര്യം ചെയ്യുകയും ചെയ്തു, നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ 100% പരിഹാര നിരക്ക് കൈവരിച്ചു.സാമ്പത്തിക സഹായം നൽകുന്നവരെ അംഗീകരിക്കുന്ന പ്രക്രിയ വേഗത്തിലാക്കിയതിന്റെ ഫലമായി 50 മില്യൺ ദിർഹത്തിലധികം സാമ്പത്തിക സംഭാവനകൾ സമാഹരിക്കാൻ സാധിച്ചു.
അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചറുമായി സഹകരിച്ച് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പള്ളി രൂപകൽപ്പനയിലും എഞ്ചിനീയറിംഗിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനും, യുവ പ്രതിഭകളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും സാധിക്കുന്നു.

ദുബായിലെ പള്ളികളിൽ കാർബൺ ബഹിർഗമനത്തിൽ 5% കുറവ് രേഖപ്പെടുത്തി. വായു ഗുണനിലവാര അളക്കൽ ഉപകരണങ്ങൾ സ്ഥാപിച്ചതിന്റെ ഫലമായി ഊർജ്ജ കാര്യക്ഷമത 20% മെച്ചപ്പെട്ടു. സുസ്ഥിരതാ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പള്ളികൾക്ക് 7-സ്റ്റാർ റേറ്റിംഗ് നേടുക എന്ന ലക്ഷ്യത്തോടെ ‘പള്ളി ഗൈഡ്’ തയ്യാറാക്കുന്ന ജോലി പുരോഗമിക്കുകയാണ്.

Share4SendShareTweet3

Related Posts

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025
ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

September 7, 2025

Recommended

അബുദാബി ദ്വീപിലേക്ക് ചില വാഹനങ്ങൾ പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക്

അബുദാബി ദ്വീപിലേക്ക് ചില വാഹനങ്ങൾ പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക്

4 months ago
പുതുവർഷത്തിന് ഒരുങ്ങി ഗ്ലോബൽ വില്ലേജ്

പുതുവർഷത്തിന് ഒരുങ്ങി ഗ്ലോബൽ വില്ലേജ്

9 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025