World

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

‘ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണം’; ഉപാധികൾ അംഗീകരിക്കാതെ ചർച്ചക്കില്ലെന്ന് ഇറാൻ

ഇസ്‌ലാമാബാദ്: ലബനാനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ യു.എസ്-ഇറാൻ സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് സാമൂഹ്യമാധ്യമത്തിലൂടെയാണ് കർശന...

Read moreDetails

യുദ്ധമൊഴിയുമോ? യു.എസ്-ഇറാൻ നിർണായക ചർച്ചകൾ ഇന്ന് ഇസ്‌ലാമാബാദിൽ

ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയെ പിടിച്ചുലച്ച യു.എസ്-ഇറാൻ സംഘർഷത്തിന് വിരാമമിടാനുള്ള നിർണായക സമാധാന ചർച്ചകൾ ഇന്ന് പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ ആരംഭിക്കും. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ ചർച്ചകൾ ദിവസങ്ങളോളം...

Read moreDetails

പത്ത് മിനിറ്റിൽ നൂറിലധികം കേന്ദ്രങ്ങൾ ; ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം, പിഞ്ചുകുഞ്ഞുങ്ങളടക്കം 254 മരണം

ബെയ്‌റൂത്ത്: ലെബനനിൽ പത്ത് മിനിറ്റിനുള്ളിൽ നൂറിലധികം കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ വ്യാപക വ്യോമാക്രമണത്തിൽ 254 പേർ കൊല്ലപ്പെട്ടു. 1,165 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. 1990ലെ...

Read moreDetails

40 ദിവസങ്ങൾക്ക് ശേഷം മസ്ജിദുൽ അഖ്സ തുറന്നു; പ്രാർഥനാനിരതമായ ബാങ്കുവിളി മുഴങ്ങി

ജറൂസലം: ആഴ്ചകളായി തുടരുന്ന സംഘർഷങ്ങളും കടുത്ത നിയന്ത്രണങ്ങളും അവസാനിച്ചതോടെ മസ്ജിദുൽ അഖ്സയിൽ വീണ്ടും പ്രാർഥനാനിരതമായ പ്രഭാതം. ഇറാനും അമേരിക്കയും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ നിലവിൽ വന്നതോടെയാണ് 40...

Read moreDetails

വെടിനിർത്തലിൽ അതൃപ്തി; ‘വിരൽ എപ്പോഴും ട്രിഗറിൽ തന്നെയെന്ന്’ നെതന്യാഹു

ടെൽ അവീവ്: യു.എസ്-ഇറാൻ താത്കാലിക വെടിനിർത്തൽ കരാറിനോട് വിയോജിപ്പ് രേഖപ്പെടുത്തി ഇസ്രായേൽ രംഗത്തെത്തി. സൈനിക സമ്മർദം വർധിപ്പിച്ച ശേഷം മാത്രമേ ചർച്ചകൾ നടത്തേണ്ടിയിരുന്നുവെന്ന നിലപാടാണ് ഇസ്രായേൽ സ്വീകരിക്കുന്നത്....

Read moreDetails

വെടിനിർത്തലിൽ ലബനൻ ഉൾപ്പെടില്ലെന്ന് നെതന്യാഹു; പിന്നാലെ ഷെല്ലാക്രമണം

തെൽ അവീവ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഇറാനെതിരായ രണ്ടാഴ്ചത്തെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. എന്നാൽ ഈ വെടിനിർത്തൽ...

Read moreDetails

ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ; ഹോർമുസ് തുറക്കും, സമാധാന ചർച്ച വെള്ളിയാഴ്ച

വാഷിങ്ടൺ: ലോകത്തെ ആശങ്കയിലാക്കിയ യു.എസ്-ഇറാൻ സംഘർഷത്തിൽ നിർണായക വഴിത്തിരിവായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുകൾ നൽകിയതിനു...

Read moreDetails

പാക്കിസ്ഥാന്റെ ഇടപെടൽ; ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചു, ഇറാൻ സമ്മതം സൂചിപ്പിച്ചു – എണ്ണവില ഇടിഞ്ഞു, സ്വർണം കുതിച്ചു

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ അഭ്യർത്ഥനയെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരായ സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. പാക്കിസ്ഥാൻ സൈനിക മേധാവി...

Read moreDetails

‘ഞങ്ങൾ മടിക്കില്ല’; യു.എസിന് ഇറാന്റെ ‘റെഡ് ലൈൻ’ മുന്നറിയിപ്പ്, സംഘർഷം രൂക്ഷമാകുന്നു

തെഹ്‌റാൻ/വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ യു.എസിന് ശക്തമായ ‘റെഡ് ലൈൻ’ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഹുർമുസ് കടലിടുക്ക് തുറക്കണമെന്ന്...

Read moreDetails

‘ഇറാനെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കും, അത് ഇന്നായിരിക്കാം…’; വീണ്ടും ട്രംപിന്‍റെ ഭീഷണി

വാഷിങ്ടൺ: ഡോണൾഡ് ട്രംപ് വീണ്ടും കടുത്ത ഭാഷയിൽ ഇറാനെതിരെ ഭീഷണി മുഴക്കി. “ഒറ്റരാത്രി കൊണ്ട് ഇറാനെ സമ്പൂർണമായി തകർക്കാൻ കഴിയും, അത് ഇന്നായിരിക്കാം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന....

Read moreDetails
Page 5 of 12 1 4 5 6 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist