• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ഗൾഫ് രാജ്യങ്ങളിൽ ജനസംഖ്യ ഉയരുന്നു; 2050ഓടെ 8.3 കോടിയിലെത്തും

by UAE വാർത്ത ലേഖകൻ
7 months ago
in GCC
Reading Time: 1 min read
22 1
ഗൾഫ് രാജ്യങ്ങളിൽ ജനസംഖ്യ ഉയരുന്നു; 2050ഓടെ 8.3 കോടിയിലെത്തും
125
VIEWS
Share on WhatsappShare on Facebook

ദുബൈ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിൽ ജനസംഖ്യയിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതായി ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭയുടെ പ്രവചനങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷാവസാനത്തോടെ ജി.സി.സി രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ 6.15 കോടിയായി.

2019നോട് താരതമ്യം ചെയ്യുമ്പോൾ 85 ലക്ഷത്തോളം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി വാർഷിക വളർച്ച നിരക്ക് 2.8 ശതമാനമാണ്. ഇത് ആഗോള ശരാശരിയുടെ ഏകദേശം മൂന്നിരട്ടിയാണ്.

ജോലി ചെയ്യുന്ന പ്രായക്കാർ ഭൂരിപക്ഷം

റിപ്പോർട്ടനുസരിച്ച് ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യയുടെ 76.7 ശതമാനം പേർ 15 മുതൽ 64 വയസ്സ് വരെയുള്ള ജോലി ചെയ്യുന്ന പ്രായക്കാർ ആണ്. 0–14 വയസ്സുകാരായ കുട്ടികൾ 20.6 ശതമാനവും 65 വയസ്സിന് മുകളിലുള്ളവർ 2.6 ശതമാനവുമാണ്.

മൊത്തം ആശ്രിതത്വ അനുപാതം പ്രകാരം 100 ജോലി ചെയ്യുന്ന പ്രായക്കാർക്ക് ഏകദേശം 30 കുട്ടികളും മുതിർന്നവരുമാണ്. പുരുഷന്മാർ 62.7 ശതമാനവും സ്ത്രീകൾ 37.3 ശതമാനവുമാണ്. 100 സ്ത്രീകൾക്ക് 168 പുരുഷന്മാർ എന്നതാണ് ലിംഗാനുപാതം. പ്രവാസി തൊഴിലാളികളുടെ സാന്നിധ്യമാണ് ഈ അസന്തുലിതാവസ്ഥയ്ക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.

2050ഓടെ 8.36 കോടി

2050ഓടെ ജി.സി.സി രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ 8.36 കോടിയായി ഉയരുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. അതേസമയം, വയോധികരുടെ എണ്ണം ഇരട്ടിയാകും. 2050ഓടെ 55 ലക്ഷം പേർ 65 വയസ്സിന് മുകളിലായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജനസംഖ്യാ ഘടനയിലെ ഈ മാറ്റങ്ങൾ നഗരാസൂത്രണം, ആരോഗ്യരക്ഷ, തൊഴിൽ വിപണി, സാമൂഹിക സുരക്ഷ എന്നിവയിൽ ദീർഘകാല നയങ്ങൾ രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags: DUBAILatest News

RelatedPosts

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

The newly opened 500-metre two-lane bridge near Dubai World Trade Centre leading towards Al Mustaqbal Street.
Business

ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപം പുതിയ മേൽപ്പാലം തുറന്നു; യാത്രാസമയം രണ്ടു മിനിറ്റായി കുറഞ്ഞു

Dubai Customs inspectors operating baggage screening technology at Dubai International Airport terminal.
Business

ദുബായ് വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന സമയം അഞ്ച് മിനിറ്റിൽ താഴെയായി കുറച്ചു

Registration banner for the 16th RSC Global Milad Test on Islamic history and prophetic lineage.
Community

ആർ.എസ്.സി ഗ്ലോബൽ മീലാദ് ടെസ്റ്റിന് തുടക്കമായി; സെപ്റ്റംബർ 7 വരെ പ്രിലിമിനറി പരീക്ഷ

High school students participating in the GDRFA Summer Talents program at Dubai International Airport
UAE

ദുബായിൽ സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ സേവനമേഖലയിൽ പരിശീലനം; ‘സമ്മർ ടാലന്റ്സ്’ -പദ്ധതിയുമായി ജിഡിആർഎഫ്എ

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.